മണിയൂർ എളമ്പിലാട് കുന്നോത്ത് ആമിന അന്തരിച്ചു

news image
Feb 20, 2025, 3:56 pm GMT+0000 payyolionline.in

പയ്യോളി :മണിയൂർ എളമ്പിലാട് കുന്നോത്ത് ആമിന (87) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുന്നോത്ത് മൂസ മൗലവി.മക്കൾ :അബ്ദുൾ റസാഖ് മാസ്റ്റർ (മുസ്ലിം ലീഗ് മണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), അബ്ദുൾ കരീം, അബ്ദുസ്സലാം (ഖത്തർ ), യു.ടി.കെ അബ്ദുറഹിമാൻ (കെ.എം.എച്ച്.എസ്. എസ് അധ്യാപകൻ ). മരുമക്കൾ: വഹീദ തായാട്ട്, പരേതയായ റസിയ , സാറ (മുയിപ്പോത്ത്), അമീന ടീച്ചർ (ആറങ്ങോട്ട് എൽ.പി സ്കൂൾ). സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുള്ള, അമ്മദ്, മൂസ, ഇബ്രായി മാസ്റ്റർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe