മണിയൂർ സ്വദേശി ഹൃദയാഘാതം മൂലം റാസൽഖൈമയിൽ അന്തരിച്ചു

news image
Jan 10, 2026, 3:10 am GMT+0000 payyolionline.in

വടകര : മണിയൂര്‍ സ്വദേശി ജംഷീദ് പുതിയോട്ടില്‍ (40) ഹൃദയാഘാതം മൂലം അന്തരിച്ചു. റാസല്‍ഖൈമ അല്‍ഗൈല്‍ ബര്‍ഗര്‍ സ്‌പോട്ട് കഫറ്റീരിയ ജീവനക്കാരനാണ്. ഹംസനഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സജീറ. മൃതദേഹം ദൈദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe