കോഴിക്കോട് : കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ റോഡരികിൽ മണ്ണിളകി വീഴാറായ നിലയിൽ മരം കണ്ടെത്തിയതോടെ വാഹന നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലാണ് മരം കണ്ടെത്തിയത്. റോഡിന് സമീപത്ത് നിൽക്കുന്ന മരത്തിന്റെ അടിഭാഗത്ത് നിന്നും മണ്ണ് ഇളകി വീഴുകയാണ്. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ ചുരത്തിൽ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
- Home
- കോഴിക്കോട്
- മണ്ണിളകി വീഴാറായ നിലയിൽ മരം, താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം
മണ്ണിളകി വീഴാറായ നിലയിൽ മരം, താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം
Share the news :

Jun 16, 2025, 2:20 pm GMT+0000
payyolionline.in
മേപ്പയൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ പിടിയിൽ
കൊട്ടിയൂർ ശാന്തം, ഇളനീർ വയ്പ് നാളെ; ഒരുക്കങ്ങൾ പൂർണം
Related storeis
ട്രെയിനില്‍നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന്റെ ഇരുകാലുകളും വേർപ...
Aug 2, 2025, 12:54 pm GMT+0000
താമരശ്ശേരിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 72കാരൻ അറസ...
Aug 1, 2025, 4:35 pm GMT+0000
കോക്കല്ലൂരില്‍ ബൈക്കപകടത്തിൽ അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്
Jul 31, 2025, 11:40 am GMT+0000
തുറമുഖങ്ങളിൽ തയാറെടുപ്പുകൾ സജീവം; ട്രോളിങ് നിരോധനം നീങ്ങുന്നു, കടലേ...
Jul 30, 2025, 2:17 pm GMT+0000
കോഴിക്കോട് വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങൾ കത്ത...
Jul 30, 2025, 1:36 pm GMT+0000
ഒരു യു ടേണ്‍ മതി; കോഴിക്കോട് നഗരത്തിലെ ഈ കുരുക്കഴിയാന്‍
Jul 29, 2025, 3:45 pm GMT+0000
More from this section
ഡിജിറ്റൽ അറസ്റ്റ് തന്നെ, പക്ഷെ മുംബൈക്കാരുടേതല്ല, ഇത് ബാലുശ്ശേരി മോ...
Jul 22, 2025, 1:08 am GMT+0000
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മ...
Jul 20, 2025, 3:24 pm GMT+0000
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗത; നാളെ ബസു...
Jul 19, 2025, 2:52 pm GMT+0000
പ്ലസ്ടു സേ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
Jul 19, 2025, 1:24 pm GMT+0000
തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്
Jul 19, 2025, 12:59 pm GMT+0000
രാമനാട്ടുകരയിൽ ബസ് ഇടിച്ച് വയോധികൻ മരിച്ചു
Jul 19, 2025, 12:20 pm GMT+0000
കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
Jul 16, 2025, 2:52 pm GMT+0000
കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ വിദ്യാര്‍ഥി മുങ്ങി മരിച്ചു
Jul 13, 2025, 6:33 am GMT+0000
കോഴിക്കോട് ഹെൽമറ്റ് ധരിച്ച നിലയിൽ വീട്ടുമുറ്റത്ത് മൃതദേഹം; വിരലുകൾ ...
Jul 13, 2025, 4:59 am GMT+0000
വീണ്ടും നിപ്പ മരണം: ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു...
Jul 13, 2025, 4:46 am GMT+0000
വീട് തകർത്തു, മേൽക്കൂരയും പാത്രങ്ങളും നശിപ്പിച്ചു; കോതമംഗലം കോട്ടപ്...
Jul 12, 2025, 3:34 pm GMT+0000
പന്തീരാങ്കാവിൽ വീടിനുമുകളിൽ രഹസ്യമായി വളർത്തിയ കഞ്ചാവ് പൊലീസ് കണ്ടെ...
Jul 12, 2025, 7:54 am GMT+0000
ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരി...
Jul 10, 2025, 2:40 pm GMT+0000
കക്കയത്ത് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ...
Jul 10, 2025, 1:20 pm GMT+0000
കക്കയം മുപ്പതാം മൈൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട സംഭവം; ഒരാ...
Jul 9, 2025, 3:42 pm GMT+0000