തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് അബോധാവസ്ഥയിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ശരീരത്തിൽ സൂര്യതാപത്താൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
- Home
- Latest News
- മദ്യപാനിയെന്ന് കരുതി ആരും ഗൗനിച്ചില്ല; തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം
മദ്യപാനിയെന്ന് കരുതി ആരും ഗൗനിച്ചില്ല; തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം
Share the news :
![news image](https://payyolionline.in/wp-content/uploads/2024/02/hhhy.jpg)
Feb 10, 2024, 5:34 pm GMT+0000
payyolionline.in
മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവം; മെഗാ ദാണ്ടിയ കാണികൾക്ക് വിസ ..
പുറക്കാട് ഹെവൻസ് പ്രീ – സ്കൂൾ വാർഷികം ആഘോഷിച്ചു
Related storeis
ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു, ഒരാൾ...
Jun 24, 2024, 11:22 am GMT+0000
ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്ക...
Jun 24, 2024, 10:28 am GMT+0000
കൂടുതൽ കടുക്കും, ദില്ലിയില്‍ പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പ...
Jun 24, 2024, 10:02 am GMT+0000
നാളെ കെഎസ്യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
Jun 24, 2024, 9:52 am GMT+0000
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
Jun 24, 2024, 7:45 am GMT+0000
വാഗ്ദാനം കോൾ സെന്റർ ജോലി, നല്ല ശമ്പളം; ചൈനീസ് സംഘത്തിന്റെ തട്ടിപ്...
Jun 24, 2024, 7:42 am GMT+0000
More from this section
ഹജ്ജിനിടെ ഇത്തവണ സൗദിയിൽ മരിച്ചത് 1301 പേര്; മരിച്ചവരിൽ 83ശതമാനം പ...
Jun 24, 2024, 6:51 am GMT+0000
‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനം’; എംപിമാരെ പാര്...
Jun 24, 2024, 5:56 am GMT+0000
പ്രോടേം സ്പീക്കറായി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു; സ്പീക്കര...
Jun 24, 2024, 5:15 am GMT+0000
മലപ്പുറത്ത് 20,000ത്തോളം പ്ളസ് വണ്‍ സീറ്റുകള്‍ ബാക്കിയുണ്ട്, പ്രതിസ...
Jun 24, 2024, 4:05 am GMT+0000
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 ...
Jun 24, 2024, 4:01 am GMT+0000
‘ഗവണ്മെന്റ് ഓഫ് കേരള’ മാറ്റി ‘കേരളം’ എന്ന...
Jun 24, 2024, 3:58 am GMT+0000
നീറ്റ് പരീക്ഷ ക്രമക്കേട്; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത...
Jun 24, 2024, 3:48 am GMT+0000
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും കഞ്...
Jun 23, 2024, 4:40 pm GMT+0000
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാ...
Jun 23, 2024, 4:27 pm GMT+0000
വി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കെഎസ്യു ജില്ലാ പ്രസിഡന്...
Jun 23, 2024, 4:20 pm GMT+0000
‘ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ, ഭരണവിരുദ്ധ വികാരം തോൽവിയിൽ ആ...
Jun 23, 2024, 4:13 pm GMT+0000
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും: മന്ത്രി
Jun 23, 2024, 2:28 pm GMT+0000
ന്യൂനമർദ്ദ പാത്തി; കോഴിക്കോടടക്കം 12 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ...
Jun 23, 2024, 2:11 pm GMT+0000
പ്ലസ് വൺ സീറ്റ്: തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ് കെഎസ...
Jun 23, 2024, 10:38 am GMT+0000
ഒആര്‍ കേളു പുതിയ മന്ത്രി: രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ...
Jun 23, 2024, 10:35 am GMT+0000