കാസർകോട് : ബോവിക്കാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയെന്നും പരാതി. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ആയ ബോവിക്കാനം എയുപി സ്കൂളില്‍ ഇന്നലെയാണ് സംഭവം.പ്രിസൈഡിങ് ഓഫിസറും നെല്ലിക്കുന്ന് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപികയുമായ അനസൂയയാണ്, പോളിങ് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫിസർ സനൂപ് ജോണ്‍ മദ്യപിച്ചിരുന്നതായി ഇന്‍സ്പെക്ടര്‍ എം.വി.വിഷ്ണുപ്രസാദിനെ അറിയിച്ചത്. ഇന്‍സ്പെക്ടര്‍ ബൂത്തിലെത്തി പ്രിസൈഡിങ് ഓഫിസറിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഒരാള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ബൂത്തിലേക്ക് കയറി വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥ പൊലീസിനോട് പറഞ്ഞു. ആരാണെന്ന് തിരക്കിയപ്പോള്‍ പൊലീസ് ആണെന്ന് മറുപടി നൽകി. പൊലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത്?’ എന്ന് തിരിച്ചു ചോദിച്ചതായും ഉദ്യോഗസ്ഥ പറഞ്ഞു.
- Home
- Latest News
- മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര്യാദ: പൊലീസുകാരനെതിരെ അന്വേഷണം
മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര്യാദ: പൊലീസുകാരനെതിരെ അന്വേഷണം
Share the news :
Dec 11, 2025, 9:22 am GMT+0000
payyolionline.in
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച് ..
തളിപ്പറമ്പ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയയാൾ കുഴഞ്ഞുവീണ് മരിച്ചു
Related storeis
തളിപ്പറമ്പ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയയാൾ കുഴഞ്ഞുവീണ് മരിച്ചു
Dec 11, 2025, 9:26 am GMT+0000
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറ...
Dec 11, 2025, 9:12 am GMT+0000
പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍...
Dec 11, 2025, 8:26 am GMT+0000
നടിയെ അക്രമിച്ച സംഭവം അടൂർ പ്രകാശിന്റെ പരാമർശനം അനവസരം: മുല്ലപ്പള്ളി
Dec 11, 2025, 8:18 am GMT+0000
ബസുകള്‍ തിരഞ്ഞെടുപ്പ് സേവനത്തില്‍; യാത്രക്കാര്‍ക്ക് ദുരിതം
Dec 11, 2025, 8:11 am GMT+0000
ഉച്ചവരെ മികച്ച പോളിങ്: 50 ശതമാനത്തിന് അടുത്ത്; നൂറോളം ബൂത്തുകളിൽ വോ...
Dec 11, 2025, 7:56 am GMT+0000
More from this section
തദ്ദേശതിരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് വെബ് കാസ്റ്റിംഗ് കൺട്രേ...
Dec 11, 2025, 7:23 am GMT+0000
പലയിടത്തും പണിമുടക്കി വോട്ടിംഗ് യന്ത്രം
Dec 11, 2025, 7:21 am GMT+0000
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് ഇടിഞ്ഞു
Dec 11, 2025, 7:13 am GMT+0000
വോട്ടെടുപ്പ് പുരോഗമിക്കുന്നു; 32.02 ശതമാനം കടന്ന് പോളിങ്
Dec 11, 2025, 6:36 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രമസമാധാന പ്രശ്നങ്ങൾ അറിയിക്കാം
Dec 11, 2025, 6:23 am GMT+0000
ഓപ്പൺ വോട്ട് ആർക്കൊക്കെ, എങ്ങനെ ചെയ്യാം, അറിയാം
Dec 11, 2025, 6:21 am GMT+0000
ഇനി ബാങ്കുകൾ അന്യായ ചാർജ് ഈടാക്കില്ല; ആർ.ബി.ഐ നീക്കം തുടങ്ങി
Dec 11, 2025, 6:18 am GMT+0000
കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Dec 11, 2025, 6:08 am GMT+0000
വോട്ടിങ് മെഷീനിൽ പരക്കെ തകരാർ; കോഴിക്കോട്, കണ്ണൂർ അടക്കം ജില്ലകളിൽ ...
Dec 11, 2025, 5:46 am GMT+0000
കോഴിക്കോട് ഉണ്ണികുളത്ത് വോട്ടെടുപ്പ് തുടങ്ങാനായില്ല; പകരം കൊണ്ടുവന്...
Dec 11, 2025, 5:44 am GMT+0000
മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ആറ് മാസത്തിനകം നടക്കും
Dec 11, 2025, 5:42 am GMT+0000
വോട്ടിങ് മെഷീനിൽ പരക്കെ തകരാർ; കോഴിക്കോട്, കണ്ണൂർ അടക്കം ജില്ലകളിൽ ...
Dec 11, 2025, 4:30 am GMT+0000
പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം
Dec 11, 2025, 4:19 am GMT+0000
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയി...
Dec 11, 2025, 3:54 am GMT+0000
തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തു...
Dec 11, 2025, 3:26 am GMT+0000
