മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; ബസ് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിച്ചു

news image
Feb 19, 2025, 3:24 am GMT+0000 payyolionline.in

കോട്ടയം: വാഴൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. ബസ് യാത്രികാരെയും കാൽ നടയാത്രക്കാരെയും യുവതി ആക്രമിച്ചു. പാലാ സ്വദേശിയായ യുവതിയെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe