തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നാളെ (ചൊവ്വാഴ്ച) രാവിലെ 10.00 ന് മനുഷ്യാവകാശ കമീഷൻ ഓഫീസിൽ നടക്കാനിരുന്ന സിറ്റിങ്, തിരുവനന്തപുരം ജില്ലക്ക് അവധിയായതിനാൽ റദ്ദാക്കി.
ഇന്ന് കേൾക്കാനിരുന്ന കേസുകൾ ഫെബ്രുവരി നാലിന് രാവിലെ 10 ന് കമീഷന്റെ പി.എം.ജി. ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കുമെന്ന് കമീഷൻ അറിയിച്ചു.