മലപ്പുറം: ഒഴുകൂർ കുന്നത്ത് സ്കൂൾ വാൻ മറിഞ്ഞ് 11പേർക്ക് പരിക്ക്. ഡ്രൈവറും അധ്യാപകരും 7 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. കുമ്പളപറമ്പിലെ എബിസി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. അതേസമയം, ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
മലപ്പുറം ഒഴുകൂർ കുന്നത്ത് സ്കൂൾ വാൻ മറിഞ്ഞു; 11പേർക്ക് പരിക്ക്, പരിക്ക് ഗുരുതരമല്ലെന്ന് വിവരം
Jul 17, 2024, 5:08 am GMT+0000
payyolionline.in
റോഡാകെ കുണ്ടും കുഴിയും, തൃശൂർ-കുന്നംകുളം റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് സമരം; ജീവ ..
പയ്യോളി പൊതുജന വായനശാല ബിൽഡിംഗ് നിർമ്മാണം: ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു