മലപ്പുറം: മലപ്പുറം വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ് യുവാവ്. അതേസമയം, റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
- Home
- Latest News
- മലപ്പുറം വീണാലുക്കലിൽ യുവാവിനെ പിന്തുടർന്ന് 7 തവണ വെട്ടി 18കാരൻ; സ്റ്റേഷനിലെത്തി കീഴടങ്ങി, അറസ്റ്റ്
മലപ്പുറം വീണാലുക്കലിൽ യുവാവിനെ പിന്തുടർന്ന് 7 തവണ വെട്ടി 18കാരൻ; സ്റ്റേഷനിലെത്തി കീഴടങ്ങി, അറസ്റ്റ്
Share the news :
Feb 8, 2025, 7:14 am GMT+0000
payyolionline.in
തലസ്ഥാനത്ത് താമര വിരിയുന്നു; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി, പ്ര ..
‘സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം, കെജ്രിവാൾ പണം കണ്ട് മതിമറന്നു’ ..
Related storeis
‘സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം, കെജ്രിവാൾ പണം കണ്ട് മതിമറ...
Feb 8, 2025, 7:31 am GMT+0000
തലസ്ഥാനത്ത് താമര വിരിയുന്നു; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബ...
Feb 8, 2025, 6:46 am GMT+0000
വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി ക...
Feb 8, 2025, 5:08 am GMT+0000
മൊബൈൽ ഉപയോഗിച്ച് ഡ്രൈവിങ്; കെ.എസ്.ആർ.ടി.സി ജീവനക്ക...
Feb 8, 2025, 5:06 am GMT+0000
പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന് പരസ്യമായി മർദിച്ചു, ഫോൺ എറ...
Feb 8, 2025, 4:17 am GMT+0000
സൗജന്യ കുടിവെള്ളം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
Feb 8, 2025, 4:14 am GMT+0000
More from this section
ജാമ്യാപേക്ഷക്ക് ഫീസ് നൽകണം; കോടതി ഫീസുകൾ അഞ്ചിരട്ടി കൂട്ടി
Feb 8, 2025, 3:57 am GMT+0000
ഹോൺ അടിച്ചതിൽ പ്രകോപനം; ബാലുശ്ശേരി ടൗണിൽ വിനോദയാത്ര സംഘം ബസ് ഡ...
Feb 8, 2025, 3:43 am GMT+0000
പ്രിയങ്കഗാന്ധി എം.പി ഇന്ന് വയനാട്ടിൽ
Feb 8, 2025, 3:40 am GMT+0000
മുൻ എം.എൽ.എയുടെ വീടുപൊളിച്ച സ്ഥലത്തുനിന്ന് 40 ഗ്രാം ...
Feb 8, 2025, 3:39 am GMT+0000
ആദ്യ മിനിറ്റുകളില്‍ മൂന്നിരട്ടി സീറ്റുകളില്‍ ബിജെപി മുന്നേറ്റം; കെജ...
Feb 8, 2025, 3:23 am GMT+0000
ദേശീയപാത നിർമാണത്തിനിടെ കൊല്ലത്ത് പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു; അപകടമ...
Feb 7, 2025, 5:04 pm GMT+0000
പൊലീസ് മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചു; ആലപ്പുഴയിൽ ജ്വല്ലറി ഉട...
Feb 7, 2025, 4:55 pm GMT+0000
സിവിൽ സർവീസസ് വിജ്ഞാപനം: ഓൺലൈൻ അപേക്ഷ ഫെബ്രുവരി 11 വരെ
Feb 7, 2025, 4:44 pm GMT+0000
വയനാട് ടൗൺഷിപ്പ്; കേന്ദ്രത്തെ പൂർണ്ണമായി ആശ്രയിക്കരുത്, സംസ്ഥാനം സ...
Feb 7, 2025, 4:26 pm GMT+0000
അസോസിയേഷനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് ...
Feb 7, 2025, 12:56 pm GMT+0000
ബജറ്റില്‍ കോര്‍ട്ട് ഫീ കുത്തനെ കൂട്ടി; ഇനി കോടതിയില്പ്പോകുമ്പോള് ...
Feb 7, 2025, 12:42 pm GMT+0000
നാടുകടത്തൽ; തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരി...
Feb 7, 2025, 12:30 pm GMT+0000
പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് അമ്മ സാക്ഷി; വാളയാർ കേ...
Feb 7, 2025, 12:14 pm GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാര...
Feb 7, 2025, 12:01 pm GMT+0000
കുസാറ്റ് പ്രവേശന പരീക്ഷ (CAT) : ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ
Feb 7, 2025, 11:03 am GMT+0000