മലപ്പുറം: മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു അടിച്ചത്. ബസ് കിട്ടാത്തത് കൊണ്ട് സ്കൂളിൽ പോയിരുന്നില്ലെന്നു വിദ്യാർഥിയും രക്ഷിതാവും പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തിൽ അടികൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മർദമേറ്റതിൻ്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാർത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസിൽ പരാതി നൽകിയെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.
- Home
- Latest News
- മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം; പരാതിയുമായി രക്ഷിതാക്കൾ
മലപ്പുറത്ത് അവധി എടുത്തതിന് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം; പരാതിയുമായി രക്ഷിതാക്കൾ
Share the news :
Sep 12, 2025, 9:11 am GMT+0000
payyolionline.in
യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപ ..
E20 ഇന്ധനം ധൈര്യമായി ഉപയോഗിച്ചോ വാറണ്ടി തരാമെന്ന് മഹീന്ദ്ര മുതലാളി
Related storeis
കൊച്ചിയില്‍ വമ്പന്‍ തൊഴില്‍മേള; എസ്എസ്എല്‍സി, പിജിക്കാര്‍ക്ക് അവസരം...
Oct 27, 2025, 1:20 pm GMT+0000
ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സി.ബി.ഐക്ക് ക...
Oct 27, 2025, 1:17 pm GMT+0000
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് ഹൈകോടതി റദ്ദാക്കി
Oct 27, 2025, 1:15 pm GMT+0000
കരമനയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യ...
Oct 27, 2025, 11:19 am GMT+0000
മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര
Oct 27, 2025, 10:49 am GMT+0000
കേരള ബ്രാൻഡ്: 10 പുതിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി; ...
Oct 27, 2025, 10:39 am GMT+0000
More from this section
ഐഫോണ്‍ ബാറ്ററി പെട്ടെന്ന് തീരുന്നുവോ?; പരിഹാരമുണ്ട്, ഈ കാര്യങ്ങള്‍ ...
Oct 27, 2025, 8:49 am GMT+0000
ക്രിപ്റ്റോ കറൻസി നിയമപരമായ സ്വത്താണെന്ന് മദ്രാസ് ഹൈകോടതി
Oct 27, 2025, 8:31 am GMT+0000
കൊടുങ്ങല്ലൂരിൽ യുവാവിന് അതിക്രൂര ആക്രമണം; ജനനേന്ദ്രിയം മുറിച്ചു, കണ...
Oct 27, 2025, 7:51 am GMT+0000
ചെറു വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ഇനി പെട്ടെന്നു പെർമിറ്റ്;...
Oct 27, 2025, 7:37 am GMT+0000
ഇനി കുറഞ്ഞ നിരക്കില്‍ യാത്ര; വരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഭാരത് ടാ...
Oct 27, 2025, 6:59 am GMT+0000
മൊൻത ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും,...
Oct 27, 2025, 6:50 am GMT+0000
ഇടപാടില്‍ എന്തെങ്കിലും സംശയം വന്നാൽ എന്തുചെയ്യും!! സഹായിക്കാൻ എ ഐ ഉ...
Oct 27, 2025, 6:26 am GMT+0000
കോഴിക്കോട് വേങ്ങേരിയില്‍ സ്വത്തിനുവേണ്ടി മാതാവിനെ കൊലപ്പെടുത്താൻ...
Oct 27, 2025, 6:22 am GMT+0000
സ്വർണത്തിൽ ആശ്വാസം; പൊന്നിന്റെ വിലയിടിഞ്ഞു
Oct 27, 2025, 5:56 am GMT+0000
നന്തിയിലെ സർവീസ് റോഡിൽ പിക്കപ്പ് തകരാറിലായി : സ്വകാര്യ ബസ് ഡ്രൈനേജി...
Oct 27, 2025, 5:13 am GMT+0000
തിക്കോടി മന്നത്ത് ടി എം നാണു അന്തരിച്ചു
Oct 27, 2025, 2:36 am GMT+0000
നഗരസഭ കേരളോത്സവം അത്ലറ്റിക്സിൽ വയൽ ബ്രദേർസ് ഭജനമഠം ചാമ്പ്യന്മാർ
Oct 26, 2025, 4:19 pm GMT+0000
കൊല്ലം പള്ളിക്കലാറിൽ മണ്ണിട്ട ഡാമിന് സമീപം കുളിക്കാനിറങ്ങിയ ഗൃഹനാഥന...
Oct 26, 2025, 4:11 pm GMT+0000
മൂടാടിയിൽ കിടപ്പുരോഗികളുടെ ‘ഹൃദയസ്പർശം’ സംഗമം
Oct 26, 2025, 3:51 pm GMT+0000
അവാർഡുകൾ വാരിക്കൂട്ടി ജെ സി ഐ പയ്യോളിടൗൺ
Oct 26, 2025, 3:12 pm GMT+0000
