മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻ ഐ എ റെയ്ഡ്. പഴയടത്ത് ഷംനാദിൻ്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാൾ ഇവിടെ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊച്ചി എൻഐഎയാണ് റെയ്ഡ് നടത്തിയത്.
- Home
- Latest News
- മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു
മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു
Share the news :

Apr 4, 2025, 3:13 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
വെറുതേ വാഹനമോടിച്ച് കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല; ഇക്കാര്യം ഇനി നിര്‍ബന്ധം
Related storeis
കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം ...
May 20, 2025, 6:47 am GMT+0000
കൊലപാതകത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനം? മൂന്നര വയസ്സുകാരിയുടെ മര...
May 20, 2025, 3:01 am GMT+0000
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് വിഫലം; കാണാതായ മൂന്നര വയസ്സുകാരിയെ പ...
May 20, 2025, 2:59 am GMT+0000
കല്യാണി എവിടെ? മൊഴി മാറ്റി പറഞ്ഞ് മാതാവ്, കുട്ടി ധരിച്ചിരുന്നത് പിങ...
May 20, 2025, 2:53 am GMT+0000
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
May 20, 2025, 2:30 am GMT+0000
സംസ്ഥാനത്ത് ഇന്നും മഴ തുടരും
May 20, 2025, 2:28 am GMT+0000
More from this section
മകൻ മാങ്ങ പറിച്ചിറങ്ങുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചു ; പിന്ന...
May 19, 2025, 2:39 pm GMT+0000
പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകീട്ട് അഞ്ചുമണി വരെ
May 19, 2025, 2:24 pm GMT+0000
ചക്രവാതച്ചുഴി തമിഴ്നാട് തീരത്തിനു മുകളിൽ; മധ്യ-വടക്കൻ കേരളത്തിൽ കൂട...
May 19, 2025, 2:04 pm GMT+0000
തീവണ്ടിയുടെ വേഗം കൂടും; റെയിൽപാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക...
May 19, 2025, 1:18 pm GMT+0000
ഏഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപകമാകുന്നു; ശ്രദ്ധിക്കാം ഈ...
May 19, 2025, 12:57 pm GMT+0000
മലപ്പുറത്ത് ദേശീയ പാത തകർന്നു വീണ സംഭവം; ആദ്യം ഇടിഞ്ഞത് വയൽ നികത്തി...
May 19, 2025, 12:30 pm GMT+0000
മലപ്പുറത്ത് ആറുവരി ദേശീയ പാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു –...
May 19, 2025, 12:08 pm GMT+0000
മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും കനത്ത തിരിച്ചടി...
May 19, 2025, 11:40 am GMT+0000
പാകിസ്താൻ സുവർണ്ണ ക്ഷേത്രത്തിന് നേരെ ഡ്രോണുകൾ തൊടുത്തു; സംരക്ഷിത ക...
May 19, 2025, 10:16 am GMT+0000
വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ...
May 19, 2025, 10:15 am GMT+0000
ഇന്ത്യൻ ആണവ നയത്തിൽ മാറ്റം; സ്വകാര്യ കമ്പനികളുടെ പ്രവേശനം സുഗമമാക്കും
May 19, 2025, 10:12 am GMT+0000
പെരുമഴ അതിനൊപ്പം ഇടിയും മിന്നലും; ജാഗ്രത വേണം: മുന്നറിയിപ്പ്
May 19, 2025, 9:50 am GMT+0000
കോഴിക്കോട് ബസ് സ്റ്റാൻഡ് തീപിടിത്തം: ടെക്സ്റ്റയിൽസിന് എൻ.ഒ.സി ഇല്ലെ...
May 19, 2025, 9:48 am GMT+0000
വിദ്വേഷം പ്രസംഗത്തിനു പിന്നാലെ റാപ്പർ വേടനെതിരെ പ്രതികാര നടപടി തുടർ...
May 19, 2025, 8:57 am GMT+0000
തീപിടിത്തത്തിന് ശേഷമുള്ള കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് – ഇന...
May 19, 2025, 8:52 am GMT+0000