തിരുവനന്തപുരം: മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന ആഹ്വനവുമായി ഏപ്രിൽ 10 മുതൽ മെയ് 20വരെയാണ് പരിശീലനം. വൈകിട്ട് 3 മുതൽ 6 വരെയാണ് ക്ലാസ്. ഇത്തരം കളരിയിലേക്ക് കുട്ടികളെ അയക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. സാമൂഹിക മാധ്യമങ്ങളിലെ അതിരുകവിഞ്ഞ ഉപയോഗം, ലഹരി എന്നിവയിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള ബോധവൽക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. മലയാളം പഠിപ്പിക്കാൻ ഭാഷാധ്യാപകരുടെ സഹായം തേടും. രക്ഷാകർത്താക്കളെയും സംഘാടകസമിതിയിലേക്കു ക്ഷണിക്കും. വായനശാലകളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും.
- Home
- Latest News
- മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ
Share the news :

Apr 2, 2025, 8:02 am GMT+0000
payyolionline.in
ഹണി ട്രാപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യ: യുവതിക്ക് കഠിന ..
ഭാഗ്യാന്വേഷികളെ.., ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; നിങ്ങളാണോ ഭാഗ്യശാലി ? സമ്മര്‍ ..
Related storeis
‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർബന്ധിക്കുന്നു’; കേന്ദ്രസർക്...
May 21, 2025, 6:52 am GMT+0000
12 മീറ്റർ ഉപയോഗിക്കേണ്ട ആർഇ ബ്ലോക്കുകൾ 16 മീറ്റർ ഉപയോഗിച്ചു; എലിവേറ...
May 21, 2025, 6:40 am GMT+0000
സുരക്ഷിതമല്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കെതിരെ ക...
May 21, 2025, 5:53 am GMT+0000
മഴ ഇത്തവണ നേരത്തേ വരും: 15 വർഷത്തിനിടയിൽ ആദ്യമെന്ന് റിപ്പോർട്ട്
May 21, 2025, 5:51 am GMT+0000
മെഡിക്കൽ കോളജിന്റെ അനാസ്ഥ: വീട്ടിൽ എത്തിച്ച മൃതദേഹം തിരിച്ചു കൊണ്ട...
May 21, 2025, 5:04 am GMT+0000
ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് എത്തിയിട്ടും ഒന്ന...
May 21, 2025, 4:39 am GMT+0000
More from this section
കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിൾ പേ ATM കാർഡ് വഴിയൊക്കെ ടിക്കറ്റ് എട...
May 21, 2025, 3:59 am GMT+0000
നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു
May 21, 2025, 3:55 am GMT+0000
മുംബൈയിൽ 53 സജീവ കോവിഡ് കേസുകൾ; സ്ഥിതി നിയന്ത്രണ വിധേയമെന്ന് സർക്കാർ
May 21, 2025, 3:36 am GMT+0000
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ...
May 21, 2025, 3:26 am GMT+0000
മുംബൈയിലെ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം; ആറ് പേർക്ക് ദാ...
May 20, 2025, 4:48 pm GMT+0000
ബാലികയുടെ കൊലപാതകം:നിർണായകമായത് ബസ് കണ്ടക്ടറുടെ വെളിപ്പെടുത്തൽ
May 20, 2025, 4:47 pm GMT+0000
റെഡ് അലർട്ട്: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സാഹസിക, ജല വിനോദ...
May 20, 2025, 4:06 pm GMT+0000
ദേശീയപാതയിൽ ചില സ്ഥലങ്ങളിൽ റോഡ് തകർന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മ...
May 20, 2025, 3:58 pm GMT+0000
ഒരൊറ്റ മഴയിൽ മുങ്ങി നന്തി ടൗൺ ; ഇതിന് ഒരു അന്ത്യമില്ലേയെന്ന് നാട്ടു...
May 20, 2025, 3:56 pm GMT+0000
കള്ളക്കടൽ പ്രതിഭാസം: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്...
May 20, 2025, 3:41 pm GMT+0000
കാസർഗോഡ് ആംബുലൻസുൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 7 പേർക്ക...
May 20, 2025, 3:17 pm GMT+0000
‘പി എസ് സി നിയമനത്തിൽ കേരളം മുന്നിൽ, രാജ്യത്തെ ആകെ നിയമനത്തിൽ 38% ...
May 20, 2025, 3:04 pm GMT+0000
വയനാട് റെഡ് അലർട്ട്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടു...
May 20, 2025, 2:55 pm GMT+0000
ഹയര്‍ സെക്കൻഡറി അധ്യാപകരുടെ ട്രാന്‍സ്ഫര്‍: താത്കാലിക പട്ടിക പ്രസിദ്...
May 20, 2025, 2:39 pm GMT+0000
തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള ദേശീയപാത സർവ...
May 20, 2025, 2:19 pm GMT+0000