വടകര ∙ ദേശീയപാതയിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതാണു പ്രശ്നം. 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഴ ശക്തമായപ്പോൾ ഗതാഗതം മന്ദഗതിയിലായി. ചെറുതും വലുതുമായ കുഴികളിൽ ചെളി നിറഞ്ഞതു കാരണം വാഹനങ്ങൾ പതുക്കെയാണു നീങ്ങുന്നത്. മഴയ്ക്ക് മുൻപ് സർവീസ് റോഡുകൾ നന്നാക്കിയിരുന്നെങ്കിൽ ഗതാഗത പ്രശ്നമുണ്ടാകില്ലായിരുന്നു. മഴ തുടങ്ങിയ ശേഷം കുഴികളിൽ ടാറും കോൺക്രീറ്റും ചേർന്ന മിശ്രിതം കൊണ്ട് കുഴി അടയ്ക്കുകയായിരുന്നു. ഇത് 2 ദിവസം കൊണ്ട് കുഴിയായി മാറി.
- Home
- Latest News
- മഴയിലും കുഴിയിലും കുടുങ്ങി വടകര: ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
മഴയിലും കുഴിയിലും കുടുങ്ങി വടകര: ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Share the news :

Jun 13, 2025, 4:11 am GMT+0000
payyolionline.in
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോരുക്കം ; മുസ്ലിം ലീഗ് എൽ.എസ്.ജി വര്‍ക്ക്ഷോപ്പ് ..
ഇറാന്റെ ആണവ പ്ലാന്റുകളിൽ ഇസ്രയേൽ വ്യോമാക്രമണം; ‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപ ..
Related storeis
വാതില്‍ തുറന്നിട്ടുള്ള ബസ്സോട്ടം; പിഴയിടും പെര്‍മിറ്റും റദ്ദാക്കും,...
Jul 29, 2025, 4:19 pm GMT+0000
മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്ര...
Jul 29, 2025, 4:14 pm GMT+0000
കരളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തൽ; അപൂർവ്വമെന്ന് വിദഗ്ധർ
Jul 29, 2025, 4:07 pm GMT+0000
വീണ്ടും സ്വകാര്യ ബസ് സമരം; വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പ...
Jul 29, 2025, 3:51 pm GMT+0000
ഒന്നാം സമ്മാനം 25 കോടി രൂപ; തിരുവോണം ബമ്പർ പുറത്തിറക്കി, നറുക്കെടുപ...
Jul 28, 2025, 11:29 am GMT+0000
പയ്യോളി അട്ടക്കുണ്ട് പടിഞ്ഞാറയിൽ അബ്ദുറഹിമാൻ അന്തരിച്ചു
Jul 28, 2025, 1:20 am GMT+0000
More from this section
തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു
Jul 27, 2025, 2:49 pm GMT+0000
റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ബി ടെക്ക് വിദ്യാർഥി...
Jul 27, 2025, 2:31 pm GMT+0000
ഒപി ടിക്കറ്റിന് ക്യൂ ഒഴിവാക്കാം; ഇ ഹെൽത്ത് സംവിധാനം സജ്ജം
Jul 27, 2025, 1:55 pm GMT+0000
സ്റ്റോപ്പില്‍ നിര്‍ത്തില്ല, റൂട്ട് കൈയേറ്റം, സ്വകാര്യ ബസിനെതിരേ നോൺ...
Jul 27, 2025, 1:21 pm GMT+0000
കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത: ജാഗ്രത നിർദേശം
Jul 27, 2025, 1:01 pm GMT+0000
കളിച്ചുകൊണ്ടിരുന്നപ്പോൾ കൈയിൽ ചുറ്റി; മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊ...
Jul 27, 2025, 12:59 pm GMT+0000
നന്മ പയ്യോളി മേഖല സമ്മേളനം ഇന്ന് പയ്യോളിയിൽ – ചലച്ചിത്ര പ്രദർ...
Jul 27, 2025, 4:09 am GMT+0000
റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് എടുത്താൽ 1000 രൂപ പിഴ
Jul 26, 2025, 4:38 pm GMT+0000
ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ വക ‘ബമ്പർ ലോട്ടറി̵...
Jul 26, 2025, 3:28 pm GMT+0000
ജയിലിൽ ലഹരി മരുന്ന് സുലഭം, ഫോൺ സൗകര്യം, എല്ലാത്തിനും പണം നൽകണം; ലഹര...
Jul 26, 2025, 1:54 pm GMT+0000
സ്കൂൾ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി...
Jul 25, 2025, 4:14 pm GMT+0000
ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന...
Jul 25, 2025, 3:59 pm GMT+0000
‘മിണ്ടിയാൽ കുത്തിക്കൊല്ലും’ കിണറിൽ ഒളിച്ചിരിക്കുന്നത് ആ...
Jul 25, 2025, 3:40 pm GMT+0000
കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
Jul 25, 2025, 3:26 pm GMT+0000
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ആറുവയസ്സുകാരിക്ക് ദാരു...
Jul 25, 2025, 6:50 am GMT+0000