മാനന്തവാടി: കഞ്ചാവ് മിഠായികളും ഹാൻസുമായി രാജസ്ഥാൻ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. രാജസ്ഥാൻ സ്വദേശിയായ യോഗേഷ് (28) നെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മാനന്തവാടി പൊലീസും ചേർന്ന് പീച്ചങ്ങോട് നിന്ന് പിടികൂടിയത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പതിമൂന്ന് പാക്കറ്റ് ഹാൻസും 58.61 ഗ്രാം കഞ്ചാവ് മിഠായികളും കണ്ടെടുത്തത്. സബ് ഇൻസ്പെക്ടർ കെ. സിൻഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
- Home
- Latest News
- മാനന്തവാടിയിൽ കഞ്ചാവ് മിഠായികളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
മാനന്തവാടിയിൽ കഞ്ചാവ് മിഠായികളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
Share the news :
Nov 7, 2025, 3:54 am GMT+0000
payyolionline.in
വയനാട്ടിൽ കോഴിക്കോട് സ്വദേശിയായ വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് വാഹനം തട് ..
ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല, ‘Dr.’ എന ..
Related storeis
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; ‘കാലം പറഞ്ഞ കഥ’ സിന...
Feb 5, 2026, 12:04 pm GMT+0000
അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; ̵...
Feb 5, 2026, 12:00 pm GMT+0000
വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്ത...
Feb 5, 2026, 11:39 am GMT+0000
വണ്ടി ഓടും വൈദ്യുതിയും റെഡി! ഇന്ത്യയിലെ ആദ്യ സോളാർ എക്സ്പ്രസ്വേ ...
Feb 5, 2026, 11:27 am GMT+0000
ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് പരമരഹസ്യമായി; ഇത്തവണത്തെ പരീക്ഷ കടുപ്പ...
Feb 5, 2026, 11:23 am GMT+0000
ജിമ്മുകളിൽ പരിശോധന കർശനമാക്കാൻ ഉത്തരവ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക...
Feb 5, 2026, 11:03 am GMT+0000
More from this section
ഫുട്ബോൾ പരിശീലനത്തിന് വിട്ടില്ല, ഏഴാം ക്ലാസുകാരന് ജീവനൊടുക്കിയ നിലയിൽ
Feb 5, 2026, 10:29 am GMT+0000
കണ്ണൂരിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒ...
Feb 5, 2026, 10:04 am GMT+0000
‘അടിസ്ഥാന ശമ്പളം 40,000 ആക്കണം’; സംസ്ഥാനത്ത് ഫെബ്രുവരി ...
Feb 5, 2026, 9:36 am GMT+0000
അജിത് ഡോവൽ കടയിലെത്തി ചിപ്സും വാങ്ങി പോയി, വന്നതും പോയതും ആരുമറിഞ്ഞ...
Feb 5, 2026, 9:35 am GMT+0000
മരം ചീഞ്ഞുനശിക്കാൻ കാരണമാകുന്ന ഫംഗസ് കണ്ടെത്തി
Feb 5, 2026, 8:39 am GMT+0000
ട്രെയിനിലെ എമർജൻസി ക്വാട്ട എന്തിന് വേണ്ടി? ആർക്കൊക്കെ ലഭിക്കും?
Feb 5, 2026, 8:37 am GMT+0000
‘ഇന്ത്യയുടെ നിയമങ്ങൾ പാലിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കാം’; മെറ്...
Feb 5, 2026, 7:42 am GMT+0000
പാലോട് പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ഗുരുതര പരുക്കേറ്റു
Feb 5, 2026, 7:37 am GMT+0000
ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല; ...
Feb 5, 2026, 6:31 am GMT+0000
പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 5, 2026, 5:54 am GMT+0000
കൊച്ചി കടൽതീരത്ത് കക്കകൾ ചത്തടിയുന്നു; തീരത്തടിയു...
Feb 5, 2026, 5:38 am GMT+0000
ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹ...
Feb 5, 2026, 5:28 am GMT+0000
വെളിച്ചെണ്ണവില താഴേക്ക്; വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസം
Feb 5, 2026, 5:21 am GMT+0000
കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക...
Feb 5, 2026, 4:28 am GMT+0000
ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചു; തിരുവനന്തപുരം സ്വദേശ...
Feb 5, 2026, 4:27 am GMT+0000
