മാര്‍ക്കോയ്ക്ക് ശേഷം ഹിറ്റടിക്കാന്‍ ഉണ്ണിമുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ എത്തുന്നു
കൊച്ചി: പാന്‍ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റ് ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’ യിലെ ആദ്യവീഡിയോ ഗാനം പുറത്തിറങ്ങി . ‘മനമേ ആലോലം’ എന്ന ഹൃദയഹാരിയായ ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. പുതുതലമുറയിലെ ശ്രദ്ധേയനായ മനു മഞ്ജിത്ത് രചിച്ച ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ മെഗാ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം. സി എസ് ആണ്.
മാര്‍ക്കോയ്ക്ക് ശേഷം ഹിറ്റടിക്കാന്‍ ഉണ്ണിമുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’ എത്തുന്നു
Feb 2, 2025, 2:40 am GMT+0000
payyolionline.in
വടകര ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : താലൂക്ക് വികസന സ ..
സ്കൂളിൽ എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി 15കാരിക്ക് നേരെ ലൈംഗികാതിക്രമം, ..