കോഴിക്കോട്: ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍. ശനിയാഴ്ച റംസാന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു.
ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് (ശനിയാഴ്ച) റംസാന് വ്രതം ആരംഭിച്ചു. ഉത്തരേന്ത്യന്‍ നാടുകളിലും ഞായറാഴ്ചയാണ് റംസാന് ഒന്ന്.
- Home
- Latest News
- മാസപ്പിറവി കണ്ടു; കേരളത്തിൽ ഞായറാഴ്ച റംസാന് വ്രതാരംഭം
മാസപ്പിറവി കണ്ടു; കേരളത്തിൽ ഞായറാഴ്ച റംസാന് വ്രതാരംഭം
Share the news :

Mar 1, 2025, 1:38 pm GMT+0000
payyolionline.in
വ്യവസായ വാണിജ്യ വകുപ്പിൽ 500 ഒഴിവ്; 14 ജില്ലകളിലും അവസരം, ഒാൺലൈൻ അപേക്ഷ മാർച് ..
കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് അധിക യാത്രാ ചിലവ്; ഹജ്ജ് വിമാന നിരക്കിനെത ..
Related storeis
കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് അധിക യാത്രാ ചിലവ്; ഹജ്ജ് വിമാന ...
Mar 1, 2025, 2:19 pm GMT+0000
ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ മർദ്ദനമേറ്റ് വിദ്യാർത്ഥിയ...
Mar 1, 2025, 12:35 pm GMT+0000
ഷഹബാസിന് വിട നൽകി നാട്; മൃതദേഹം ഖബറടക്കി; അന്തിമോപചാരം അർപ്പിച്ച് ന...
Mar 1, 2025, 12:26 pm GMT+0000
ചരിത്ര തീരുമാനവുമായി ഡൽഹി സർക്കാർ: മാർച്ച് 31 മുതൽ 15 വർഷം പഴക്കമു...
Mar 1, 2025, 11:53 am GMT+0000
പയ്യോളിയിൽ നവവധു ആർദ്രയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ...
Mar 1, 2025, 11:38 am GMT+0000
ബൈജൂസിന് വീണ്ടും തിരിച്ചടി; ഷെല്‍ കമ്പനിയിലേക്ക് തുക മാറ്റിയത് കുറ്...
Mar 1, 2025, 11:27 am GMT+0000
More from this section
കൊയിലാണ്ടി കൊല്ലത്ത് കിണറ്റിൽ അകപ്പെട്ട ആളെ രക്ഷപ്പെടുത്തി
Mar 1, 2025, 9:27 am GMT+0000
ചെയർ ചാലഞ്ചുമായി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ്
Mar 1, 2025, 9:17 am GMT+0000
തുറയൂരിലെ വിസ്ഡം സകാത് സെൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
Mar 1, 2025, 8:26 am GMT+0000
ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠ മാർച്ച് രണ്ടിന്
Mar 1, 2025, 5:33 am GMT+0000
പയ്യോളി റെയില്‍വേഗേറ്റിന് സമീപം ബ്രൗണ്‍ഷുഗര്‍ വില്പനക്കിടെ പ്രതി പി...
Mar 1, 2025, 4:50 am GMT+0000
പയ്യോളിയില്‍ നവവധു കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് ചേ...
Mar 1, 2025, 4:08 am GMT+0000
വേനൽ ചൂട് വര്‍ധിക്കുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുത...
Feb 28, 2025, 5:43 pm GMT+0000
എംഡിഎംഎയുമായി കോഴിക്കോട് യുവ ദന്ത ഡോക്ടർ അറസ്റ്റിൽ
Feb 28, 2025, 4:50 pm GMT+0000
ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റംസാന് വ്രതാരംഭം
Feb 28, 2025, 3:59 pm GMT+0000
പാകിസ്താനിൽ ചാവേർ സ്ഫോടനം; അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്
Feb 28, 2025, 2:29 pm GMT+0000
ഒറ്റ ദിവസം കൊണ്ട് മാഞ്ഞുപോയത് 13 ലക്ഷം കോടിയിലേറെ രൂപ; വൻ ഇടിവ് നേര...
Feb 28, 2025, 12:31 pm GMT+0000
10ാം ക്ലാസ് സെന്റ് ഓഫ് കളറാക്കാൻ ലഹരി പാർട്ടി നടത്തി വിദ്യാർത്ഥികൾ...
Feb 28, 2025, 12:11 pm GMT+0000
കുട്ടികൾ മാത്രമല്ല, മുതിർന്നവരും മകനെ മർദിച്ചു -താമരശ്ശേരിയിൽ ക്രൂര...
Feb 28, 2025, 10:53 am GMT+0000
വയലൻസ് കാണിക്കുമ്പോൾ ഉത്തരവാദിത്തം വേണം, സിനിമ ജനങ്ങളെ സ്വാധീനിക്കു...
Feb 28, 2025, 10:51 am GMT+0000
കേരളം ചുട്ടുപൊള്ളുന്നു; ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്,...
Feb 28, 2025, 10:41 am GMT+0000