കണ്ണൂർ : വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാൾ പിടിയിൽ. കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു. ആർപിഎഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്.
മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം; കുറ്റ്യാടി സ്വദേശി പിടിയിൽ
Oct 10, 2024, 12:01 pm GMT+0000
payyolionline.in
ഗവർണറെ തള്ളി കേരള പൊലീസ്: ‘സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കു ..
വിജയേട്ടാ പറ്റില്ലെന്ന് പറഞ്ഞു, ചങ്കൂറ്റമുണ്ടെങ്കിൽ നിഷേധിക്കട്ടെയെന്ന് സുരേഷ ..