തിരുവനന്തപുരം :മിച്ചഭൂമി കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ കൂടുതല്‍ രേഖകള്‍ ഹാജരാക്കി പരാതിക്കാരന്. അന്‍വര്‍ 35 ഏക്കറോളം ഭൂമികൂടി കൈവശം വച്ചിട്ടുണ്ടെന്നുള്ള രേഖകളാണ് ലാന്‍ഡ് ബോര്‍ഡിന് നല്‍കിയത്. തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനും അന്‍വറിനും ലാന്‍ഡ് ബോര്‍ഡ് പത്താം തീയതി വരെ സമയം അനുവദിച്ചു.
മിച്ചഭൂമി കേസ്: പി.വി അന്‍വറിനെതിരെ കൂടുതല്‍ രേഖകള്‍ ഹാജരാക്കി പരാതിക്കാരന്
Jul 31, 2023, 4:16 pm GMT+0000
payyolionline.in
ജയ്പുരിൽ വിദ്യാർഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ മൂത്രം കലർത്തി ആൺസഹപാഠി ..
കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു; തിരുവനന്തപുരത്ത ..