തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കും. ഈ ഓണപ്പരീക്ഷ മുതൽ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് നിർബന്ധമാണ്. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഒന്നാം പാദവാർഷികപരീക്ഷ മുതൽ ഇത് പ്രാബല്യത്തിൽ വരും. എല്ലാ എഴുത്തുപരീക്ഷകൾക്കും വിദ്യാർഥികൾ 30 ശതമാനം മാർക്ക് നേടണം. പരീക്ഷ കഴിഞ്ഞ് 7 ദിവസത്തിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും. മിനിമം മാർക്ക് നേടാത്തവർക്ക് സെപ്റ്റംബറിൽ രണ്ടാഴ്ചത്തെ പ്രത്യേക പഠനപിന്തുണ പരിപാടികൾ സ്കൂൾതലത്തിൽ നടത്തും.
- Home
- Latest News
- മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ
മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ
Share the news :

Aug 13, 2025, 2:54 pm GMT+0000
payyolionline.in
ഇനി വായനക്കും ഗ്രേസ് മാര്‍ക്ക്; പത്രവായനക്ക് ആഴ്ചയില്‍ ഒരു പിരീഡ്
പെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്ക്കും തുറന്നുകൊടുക്കണം; ഇടക്കാല ഉത്തരവ് ത ..
Related storeis
നാലര ലക്ഷവുമായി ഓട്ടോയിൽ കയറി; പിന്നിലൊളിച്ചിരുന്ന 2 പേർ കണ്ണിൽ മുള...
Sep 28, 2025, 2:56 am GMT+0000
കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നി...
Sep 28, 2025, 2:49 am GMT+0000
കനത്ത മഴ ; ഞായറാഴ്ച്ച നടക്കാനിരുന്ന ദേശീയപാതയിലെ പൂക്കാട് – വ...
Sep 27, 2025, 4:59 pm GMT+0000
വിജയ്യുടെ റാലിയിൽ വൻ ദുരന്തം; 40 പേർ മരിച്ചതായി റിപ്പോർട്ട്; സംഘാട...
Sep 27, 2025, 4:44 pm GMT+0000
ദേശീയപാത നിർമ്മാണം; നാളെ വടകര- കോഴിക്കോട് ഭാഗത്ത് ഗതാഗത നിയന്ത്രണം
Sep 27, 2025, 3:15 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്:ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം
Sep 27, 2025, 2:21 pm GMT+0000
More from this section
ടെലിഗ്രാം ആപ്പ് വഴി ‘ടാസ്ക് നൽകി’ തട്ടിപ്പ്; 32 ലക്ഷം തട്ടിയ കോഴിക്...
Sep 27, 2025, 1:47 pm GMT+0000
അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടെത്...
Sep 27, 2025, 12:48 pm GMT+0000
വടകരയിൽ 270 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ- വീഡിയോ
Sep 27, 2025, 11:45 am GMT+0000
കുറ്റ്യാടിയില്‍ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, അസ്വാഭാവിക മര...
Sep 27, 2025, 11:25 am GMT+0000
വേഗമാകാം പക്ഷെ 80 കടക്കരുത്, പുതിയ ഹൈവേയില്‍ ഓവര്‍ സ്പീഡ് പിടിക്കാന...
Sep 27, 2025, 11:09 am GMT+0000
വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27...
Sep 27, 2025, 10:48 am GMT+0000
വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ബാക്കി: ഏഴംഗ കുടുംബം സഞ്ചരിച്...
Sep 27, 2025, 10:35 am GMT+0000
ബാലരാമപുരം ദേവേന്ദു കൊലപാതക കേസിൽ അമ്മ അറസ്റ്റില്‍
Sep 27, 2025, 9:48 am GMT+0000
വടകരയിൽ വീടിന് മുന്നില്‍ വച്ച് സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; കാ...
Sep 27, 2025, 9:38 am GMT+0000
കോരപ്പുഴയിൽ സ്വകാര്യ ബസും ടിപ്പറും ഇടിച്ച് അപകടം ; നിരവധിപേർക്ക് പര...
Sep 27, 2025, 9:13 am GMT+0000
ടെലിഗ്രാം ആപ് മുഖേന ഡോക്ടറുടെ 32 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്...
Sep 27, 2025, 9:01 am GMT+0000
താമരശ്ശേരി-കൊയിലാണ്ടി റൂട്ടിൽ ബസ് ജീവനക്കാരും വിദ്യ...
Sep 27, 2025, 8:56 am GMT+0000
കൊയിലാണ്ടി കൊല്ലം കൻമനതാഴെ കുനി ലക്ഷ്മി അന്തരിച്ചു
Sep 27, 2025, 7:08 am GMT+0000
ഇറങ്ങിയിടത്തേയ്ക്ക് വീണ്ടും തിരിച്ചെത്തി സ്വർണ വില; വിലയിൽ ഇന്നും വ...
Sep 27, 2025, 6:11 am GMT+0000
ഗൂഗ്ളിന് ഇന്ന് 27ാം പിറന്നാൾ
Sep 27, 2025, 6:06 am GMT+0000