‘മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ ‘; ഗവർണർക്കെതിരെ പൊന്നാനിയിൽ ബാനർ ഉയർത്തി എസ്എഫ്ഐ

news image
Jan 10, 2024, 5:28 am GMT+0000 payyolionline.in

മലപ്പുറം> മലപ്പുറം പൊന്നാനിയിൽ ഗവർണർക്കെതിരെ ബാനർ ഉയർത്തി എസ്എഫ്ഐ. ‘മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ ‘എന്ന് എഴുതിയ ബാനർ ആണ് പൊന്നാനി എരമംഗലത്ത് എസ്എഫ്ഐ സ്ഥാപിച്ചത്. ഗവർണർ പൊന്നാനിയിൽ എത്തുന്നതിന് മുന്നോടിയാണ് പ്രതിഷേധം.

മുൻ കോൺഗ്രസ് നേതാവ് പി ടി മോഹന കൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ 11 മണിക്കാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe