കൊയിലാണ്ടി: മുചുകുന്നിലെ നടുവിലെക്കണ്ടി മാധവൻ നായർ (82) അന്തരിച്ചു. ഭാര്യ: കാർത്യായനി അമ്മ.
മക്കൾ: നാരായണൻ (കോഴിക്കോട് മെഡിക്കൽ കോളേജ് ), തങ്കം, ഗീത. മരുമക്കൾ: ബിന്ദു (മർകസ് പബ്ലിക് സ്കൂൾ), ശശിധരൻ (വടകര) , പരേതനായ പുളിയഞ്ചേരി ഗംഗാധരൻ. സഞ്ചയനം: ബുധനാഴ്ച.
മുചുകുന്നിലെ നടുവിലെക്കണ്ടി മാധവൻ നായർ അന്തരിച്ചു
Sep 18, 2023, 4:03 pm GMT+0000
payyolionline.in
കടകൾ രാത്രി 8 വരെ പ്രവർത്തിപ്പിക്കാം, ബാങ്കുകൾക്ക് 2 മണി വരെ; നിപ കണ്ടെയ്ൻമെന ..
പള്ളിക്കര കോറോത്ത് താഴെ പത്മിനി അമ്മ അന്തരിച്ചു