പയ്യോളി: മുചുകുന്ന് നെരവത്ത് മാധവൻ (65) അന്തരിച്ചു. ഭാര്യ : ഷീബ. സഹോദരങ്ങൾ : നാരായണി, ലീല ,ഗീത, പരേതയായ ജാനകി. സഞ്ചയനം വെള്ളിയാഴ്ച.
മുചുകുന്ന് നെരവത്ത് മാധവൻ അന്തരിച്ചു
Sep 3, 2026, 7:04 am GMT+0000
payyolionline.in
