മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ അന്തരിച്ചു

news image
Dec 28, 2023, 2:45 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ  (74(മിൽമ) അന്തരിച്ചു. ബി.ജെ.പി.യുടെയും, സംഘത്തിൻ്റെയും പ്രവർത്തകനായിരുന്നു.ഭാര്യ: തങ്കമണി . മക്കൾ:  ശ്രീദേവി, മനീഷ്(മിൽട്രി). മരുമക്കൾ:  ശ്രീജിത്ത്, നീതു. സഹോദരങ്ങൾ: നാരായണി, അമ്മു അമ്മ, കുഞ്ഞിരാമൻ, ബാലൻ. സഞ്ചയനം  തിങ്കളാഴ്ച (1_1– 24).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe