നന്തി ബസാർ: മുടാടി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കുംപ്രതിപക്ഷ വാർഡുകളോടുളള അവഗണനയിലും യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ യാത്ര മചുകുന്നിൽ ജില്ലാ ലീഗ് സിക്രട്ടറി ടി.ടി.ഇസ്മയിൽഉൽഘാടനം ചെയ്തു. സി.കെ.അബുബക്കർ അധ്യക്ഷനായി. പഞ്ചായത്ത് രാജ് യു ഡി എഫ് വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിരുന്നു. സി പി.എം പ്രകൃതിയെ തകർക്കുന്ന സമീപനം സ്വീകരിച്ചപ്പോൾ ഞങ്ങൾക്ക് എതിർക്കേണ്ടി വന്നു. ടി.ടി പറഞ്ഞു. ഡിസിസി സിക്രട്ടറി വി പി.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. രാമകൃഷ്ണൻ കിഴക്കയിൽ.., തടത്തിൽ റഹ്മാൻ, സാലിം മുചകു ന്ന്, രൂപേഷ് കൂടത്തിൽ സംസാരിച്ചു. ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽപറ്റി തിങ്കളാഴ്ച നന്തി ബസാറിൽ സമാപിക്കും. സമാപന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി, ഷിബുബിരാൻ , അഡ്വക്കറ്റ് പ്രവീൺ കുമാർ സംസാരിക്കും 
മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര
Share the news :
Oct 27, 2025, 10:49 am GMT+0000
payyolionline.in
കേരള ബ്രാൻഡ്: 10 പുതിയ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി; സംരംഭകർക്ക ..
കരമനയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യപ്രതി കസ്റ ..
Related storeis
തിക്കോടി പഞ്ചായത്ത് ലീഗ് സമ്മേളനത്തിന് തുടക്കം
Jan 15, 2026, 2:22 pm GMT+0000
തിക്കോടി പഞ്ചായത്ത്; ഒ.കെ ഫൈസൽ പ്രസിഡൻ്റ്, ഷീന വൈസ് പ്രസിഡൻ്റ്
Dec 28, 2025, 3:34 pm GMT+0000
നന്തിബസാർ കൊമ്മോത്ത് കുഞ്ഞിരാമൻ അന്തരിച്ചു
Nov 2, 2025, 4:04 pm GMT+0000
മേലടി ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവു...
Nov 2, 2025, 5:25 am GMT+0000
കേരള പിറവി ദിനത്തിൽ ക്ലീനിംഗ് ഡ്രൈവുമായി ടീം എൻഎസ്എസ്
Nov 2, 2025, 5:03 am GMT+0000
തിക്കോടി കുറ്റി വയലിൽ അജയൻ അന്തരിച്ചു
Nov 2, 2025, 3:07 am GMT+0000
More from this section
ശീതകാല ജൈവ പച്ചക്കറി കൃഷി ആരംഭിച്ച് വീരവഞ്ചേരി എൽ പി സ്കൂൾ
Oct 29, 2025, 5:23 pm GMT+0000
നന്തി – കിഴൂർ റോഡ് അടക്കുന്നതിനെതിരെ ഉപരോധം സമരം
Oct 29, 2025, 9:47 am GMT+0000
മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര
Oct 27, 2025, 10:49 am GMT+0000
തിക്കോടി മന്നത്ത് ടി എം നാണു അന്തരിച്ചു
Oct 27, 2025, 2:36 am GMT+0000
ശക്തമായ മഴ ; നന്തി ടൗണിൽ വെള്ളക്കെട്ട് – വീഡിയോ
Oct 22, 2025, 9:59 am GMT+0000
നന്തി കിഴൂർ റോഡ് അടക്കില്ല: എൻ എച് 66 ജനകീയ കമ്മിറ്റി സമര പന്തൽ ഉദ്...
Oct 15, 2025, 8:51 am GMT+0000
തിക്കോടി നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ അന്തരിച്ചു
Oct 5, 2025, 5:16 am GMT+0000
പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ അന്തരിച്ചു
Oct 3, 2025, 8:38 am GMT+0000
വീരവഞ്ചേരി ഒതയോത്ത് മുക്ക് അംഗൻവാടി റോഡ് നാടിന് സമർപ്പിച്ചു; സി.കെ....
Oct 1, 2025, 5:19 am GMT+0000
നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യം ശക്തമാകുന്നു ; 24 മണിക്കൂർ ഉപവാസ സമ...
Sep 16, 2025, 11:25 am GMT+0000
തിക്കോടി കൃഷിഭവനിൽ ഇന്ന് പച്ചക്കറി തൈകളുടെ സൗജന്യ വിതരണം
Aug 21, 2025, 2:27 am GMT+0000
പെരുമാൾപുരത്തെ സർവീസ് റോഡിൽ സ്ലാബ് തകർന്ന് ബസ് ഡ്രൈനേജിൽ വീണു; നിർമ...
Aug 16, 2025, 5:42 am GMT+0000
തിക്കോടി ടി.പി സന്തോഷ് മാസ്റ്റർ അന്തരിച്ചു
Aug 9, 2025, 9:28 am GMT+0000
നന്തിബസാർ വൻമുഖം നാരങ്ങോളി കുളത്തെ ഇയ്യച്ചേരി ഹുസൈൻ അന്തരിച്ചു
Jul 30, 2025, 7:43 am GMT+0000
തിക്കോടി പള്ളിക്കര കൂടത്തിൽ നാരായണി അന്തരിച്ചു
Jul 24, 2025, 5:26 am GMT+0000
