തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ. ഡിജിപിക്ക് തലമുടി പോസ്റ്റലായി അയച്ചാണ് വനിത പ്രവർത്തകർ പ്രതിഷേധിച്ചത്. ‘ബൂട്ടിനടിയിൽ ചതയുന്നതല്ല പെൺപ്രതിഷേധം’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം.
- Home
- Latest News
- മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ചു; ഡിജിപിക്ക് മുടി അയച്ച് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ, പ്രതിഷേധം
മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ചു; ഡിജിപിക്ക് മുടി അയച്ച് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ, പ്രതിഷേധം
Share the news :
Jan 15, 2024, 7:49 am GMT+0000
payyolionline.in
മാസപ്പടി ആരോപണം; കേന്ദ്ര അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി, ..
ഒരു രക്ഷയുമില്ല, കേരളത്തിൽ അരിവില വീണ്ടും കുതിച്ചുയരുന്നു! എട്ട് രൂപയോളം കൂടി
Related storeis
ദുരൂഹതകൾ നീക്കണം’; പൊലീസിൽ വിശദമായ മൊഴി നൽകി അമ്മുവിന്റെ അച്ഛൻ
Dec 2, 2024, 1:51 pm GMT+0000
കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024, 1:27 pm GMT+0000
ഫെയ്ൻജൽ: കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Dec 2, 2024, 11:05 am GMT+0000
നെടുമ്പാശ്ശേരിയിൽ ലക്ഷങ്ങൾ വിലവരുന്ന പക്ഷിക്കടത്ത് ; 2 പേർ പിടിയിൽ
Dec 2, 2024, 10:27 am GMT+0000
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024, 10:25 am GMT+0000
‘ക്ഷമയ്ക്ക് പരിധിയുണ്ട്’; ദില്ലി വായുമലിനീകരണം; 5 സംസ്ഥ...
Dec 2, 2024, 10:25 am GMT+0000
More from this section
ബീമാപള്ളി ഉറൂസ് തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ അവധി
Dec 2, 2024, 8:41 am GMT+0000
വടക്കൻ കേരളത്തില്‍ മഴ ശക്തിപ്പെടും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്...
Dec 2, 2024, 8:29 am GMT+0000
ശബരിമല തീർത്ഥാടകർക്ക് ഹൈക്കോടതി നിർദ്ദേശം; മോശം കാലാവസ്ഥ, പരമ്പരാഗത...
Dec 2, 2024, 7:50 am GMT+0000
അഭിഭാഷകൻ രാമൻപിളളക്ക് രണ്ടാം നിലയിലേക്ക് കയറാന്‍ വയ്യ, ശ്രീറാം വെങ്...
Dec 2, 2024, 7:39 am GMT+0000
ശബരിമല: കാനന പാതയിലൂടെയും പുല്ലുമേടിലൂടെയുമുള്ള യാത്രയ്ക്ക് നിരോധനം
Dec 2, 2024, 6:34 am GMT+0000
40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാ...
Dec 2, 2024, 6:32 am GMT+0000
കോഴിക്കോട്–-ബാലുശേരി പാത
നവീകരണം ഉടൻ യാഥാർഥ്യമാക്കണം
Dec 2, 2024, 5:33 am GMT+0000
മോഷ്ടിച്ച 300 പവനും ഒരു കോടിയും സൂക്ഷിച്ചത് വീട്ടിൽ കട്ടിലിനടിയിൽ പ...
Dec 2, 2024, 4:45 am GMT+0000
നീലച്ചിത്രം: രാജ് കുന്ദ്രക്ക് ഇ.ഡി സമൻസ്
Dec 2, 2024, 4:29 am GMT+0000
വാട്സ്ആപ്പിൽ വ്യാജ കല്യാണ ക്ഷണങ്ങൾ: ഒരു ക്ലിക്കിൽ വമ്പൻ അപകടം
Dec 2, 2024, 3:59 am GMT+0000
പ്രവാസികൾ സേവനത്തിൽ മുൻപന്തിയിൽ -മന്ത്രി പി. പ്രസാദ്
Dec 2, 2024, 3:52 am GMT+0000
കന്നഡ നടി ശോഭിത ശിവണ്ണ മരിച്ചനിലയിൽ
Dec 2, 2024, 3:11 am GMT+0000
തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ; കുട്ടികളടക്കം 7പേരെ കാണാതായി
Dec 2, 2024, 2:58 am GMT+0000
വളപട്ടണത്തെ വീട്ടിൽ നിന്ന് ഒരു കോടിയും 300 പവനും കവർന്ന സംഭവം; അയൽവ...
Dec 2, 2024, 2:57 am GMT+0000
വാണിജ്യ സിലിണ്ടറിന് 16.50 രൂപകൂട്ടി
Dec 2, 2024, 2:47 am GMT+0000