വയനാട്: വയനാട് കണിയാമ്പറ്റയില്‍ തമിഴ്നാട് സ്വദേശികളില്‍ നിന്നും താറാവ് മുട്ട വാങ്ങിയവര്‍ കബളിപ്പിക്കപ്പെട്ടു. ഇരുചക്രവാഹനങ്ങളിലായിരുന്നു വില്‍പ്പനക്കാരുടെ വരവ്. സാധനം വാങ്ങി വീട്ടിലെത്തി പൊട്ടിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. മുട്ടയുടെ മഞ്ഞക്കരുവിനു പകരം കൊഴുത്ത ദ്രാവകം. ഇത് കുറച്ചു കഴിഞ്ഞപ്പോഴേക്കും നിറം മാറി. ചിലതിന്റെ ഉള്‍വശമാണെങ്കില്‍ ജെല്ലി രൂപത്തിലും. പുഴുങ്ങിയ ശേഷം തോട് പൊളിച്ചപ്പോള്‍ കണ്ടത് അകത്ത് വെളുത്ത നിറത്തില്‍ റബര്‍ പന്തിന് സമാനമായ വസ്തു. വിലക്കുറവ് കണ്ടാണ് പലരും മുട്ട വാങ്ങിയത്. 100 രൂപയ്ക്ക് 11 എണ്ണമാണ് കിട്ടിയത്. എന്തായായാലും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
- Home
- Latest News
- മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും; താറാവ് മുട്ട വാങ്ങിയവര്‍ പറ്റിക്കപ്പെട്ടു
മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും; താറാവ് മുട്ട വാങ്ങിയവര്‍ പറ്റിക്കപ്പെട്ടു
Share the news :

Jun 17, 2025, 3:42 pm GMT+0000
payyolionline.in
ദേശീയപാത മുക്കാളിയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കുറ്റ്യാടി പാലേരിയിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു ; വീട്ടിലേക്കും തീപട ..
Related storeis
കാസർഗോഡ് കുളങ്ങാട്ട് മലയിൽ വിള്ളൽ കണ്ടെത്തി; മുപ്പതോളം കുടുംബങ്ങളെ ...
Jun 17, 2025, 2:04 pm GMT+0000
കാൽനടയാത്രക്കാരനെ കടിച്ച തെരുവുനായ ചത്തു; പതിനഞ്ചോളം നായകള്‍ക്കും ക...
Jun 17, 2025, 12:37 pm GMT+0000
രാസവസ്തു ഇല്ലാത്തെ പെടയ്ക്കണ മീൻ; കടൽ ഇല്ലാത്തിടങ്ങളിലും ‘അന്...
Jun 17, 2025, 11:22 am GMT+0000
അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കും: ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർ...
Jun 17, 2025, 10:28 am GMT+0000
സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
Jun 17, 2025, 10:24 am GMT+0000
ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് കത്തി; അപകടത്തിൽപെട്ടത...
Jun 17, 2025, 10:13 am GMT+0000
More from this section
വിമാനപകടം: ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ പുറത്തേക്ക് ചാടുന്ന ദൃശ്യങ്...
Jun 17, 2025, 9:33 am GMT+0000
യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യൻ മിസൈൽ ആക്രമണം; 15 മരണം
Jun 17, 2025, 9:32 am GMT+0000
കൊട്ടിക്കയറാൻ കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക...
Jun 17, 2025, 9:21 am GMT+0000
കേരള പൊലീസിന് 144 പുതിയ വനിതാ കോൺസ്റ്റബിൾമാർ കൂടി
Jun 17, 2025, 8:48 am GMT+0000
കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ...
Jun 17, 2025, 8:28 am GMT+0000
പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
Jun 17, 2025, 7:20 am GMT+0000
രഞ്ജിതയെ അപമാനിച്ച താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക...
Jun 17, 2025, 7:19 am GMT+0000
ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ...
Jun 17, 2025, 6:39 am GMT+0000
ദേശീയപാതയിൽ സോയിൽ നെയിലിങ് ഇടിഞ്ഞു; മുൻകരുതൽ ശക്ത...
Jun 17, 2025, 6:37 am GMT+0000
യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മലയാളി പൂജാരി അറസ്...
Jun 17, 2025, 5:53 am GMT+0000
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയ...
Jun 17, 2025, 5:37 am GMT+0000
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്...
Jun 17, 2025, 5:31 am GMT+0000
റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും കുറഞ്ഞു
Jun 17, 2025, 4:58 am GMT+0000
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്...
Jun 17, 2025, 4:33 am GMT+0000
മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു
Jun 17, 2025, 4:14 am GMT+0000