മുതിർന്ന സോഷ്യലിസ്റ്റ് തുറയൂർ കണ്ണമ്പത്ത് മുക്ക് ചാലിക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

news image
Sep 3, 2025, 5:26 am GMT+0000 payyolionline.in

തുറയൂർ : മുതിർന്ന സോഷ്യലിസ്റ്റ്  തുറയൂർ കണ്ണമ്പത്ത് മുക്ക് ചാലിക്കണ്ടി ബാലകൃഷ്ണൻ ( 72 ) അന്തരിച്ചു.

ഭാര്യ : ശൈലജ

മക്കൾ:അജീഷ്, ഷിനി,

പിതാവ് : പരേതനായ ചാലിക്കണ്ടി ചങ്ങരൻ മാതാവ് : പരേതയായ നാരായണി

മരുമക്കൾ : ജോഷി ആർട്ടിസ്റ്റ് പൈതോത്ത്, പ്രസീന നെഴ്സ് കല്ലോട്,സഹോദരങ്ങൾ : ചാലിക്കണ്ടി കുഞ്ഞിക്കണ്ണൻ, രാജൻ, ശാന്ത ആയിനിക്കാട്, പരേതയായ ശോഭ നെല്ല്യാടികടവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe