കൊയിലാണ്ടി: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മുത്താമ്പി കായലാട്ട് നാരായണൻ മാസ്റ്റർ (98) അന്തരിച്ചു. കാവുംവട്ടം യുപി. സ്കൂൾ, പുളിയഞ്ചേരി യുപി സ്കൂൾ എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി, മുത്താമ്പി എൻ.എസ് സ്മാരക ലൈബ്രറി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാവതി.മക്കൾ: ബേബി ശാന്ത (റിട്ട. അധ്യാപിക, നമ്പ്രത്തുകര യുപി സ്കൂൾ), എൻ.എൽ. മുരളീധരൻ (റിട്ട. അധ്യാപകൻ, കാവുംവട്ടം യുപി സ്കൂൾ), പ്രേമലത (എസ്ബിഐ, കോഴിക്കോട്). മരുമക്കൾ: പത്മനാഭൻ (റിട്ട. കെഎസ്ഇബി), ബിന്ദു (അധ്യാപിക, ജിഎച്ച്എസ്എസ്, ബേപ്പൂർ), രാജീവൻ (റിട്ട. ഗ്രാമീൺ ബാങ്ക്). സഹോദരങ്ങൾ: ദാമോദരൻനായർ, ഗോവിന്ദൻനായർ, പരേതരായ ശങ്കരൻ, കൃഷ്ണൻ മാസ്റ്റർ, മാതുക്കുട്ടിയമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ
മുത്താമ്പി കായലാട്ട് നാരായണൻ മാസ്റ്റർ അന്തരിച്ചു
Share the news :
Sep 22, 2025, 4:01 am GMT+0000
payyolionline.in
Related storeis
പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകൻ തിക്കോടി ചെട്ടാംകണ്ടി പ്രജീഷ് അന്...
Feb 6, 2026, 4:42 pm GMT+0000
തുറയൂർ പാലച്ചുവട് ഇളവനം കുനി ചോയി നിര്യാതനായി
Feb 6, 2026, 7:22 am GMT+0000
ഇരിങ്ങൽ കോലാത്ത് ജാനു അമ്മ അന്തരിച്ചു
Feb 5, 2026, 3:54 am GMT+0000
കോതമംഗലം കോയിക്കൽ പരേതനായ ശിവരാമൻ്റെ മകൻ ഷൈജു അന്തരിച്ചു
Feb 3, 2026, 3:54 am GMT+0000
കൊയിലാണ്ടിയില് മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണുമരിച്ചു
Feb 3, 2026, 3:36 am GMT+0000
തച്ചൻകുന്നിലെ കല്യാണി അമ്മ അന്തരിച്ചു
Feb 2, 2026, 6:07 am GMT+0000
More from this section
പയ്യോളി കാപ്പിരിക്കാട്ടിൽ താമസിക്കും അയ്യന്റെ വളപ്പിൽ മാളു അന്തരിച്ചു
Jan 30, 2026, 5:01 pm GMT+0000
കോടിക്കൽ പടിഞ്ഞാറെ കുന്നുമ്മൽ ഖദീജ അന്തരിച്ചു
Jan 30, 2026, 2:49 pm GMT+0000
റിട്ട. സ്റ്റേഷൻ മാസ്റ്റർ ചേമഞ്ചേരി തട്ടാണ്ടി രാഘവൻ നായർ നിര്യാതനായി
Jan 29, 2026, 3:45 pm GMT+0000
ഇരിങ്ങൽ മുണ്ടത്തടത്തിൽ പ്രകാശൻ നിര്യാതനായി
Jan 28, 2026, 3:42 am GMT+0000
തുറയൂർ ചെരിച്ചിൽ മഹല്ല് ജനറൽ സെക്രട്ടറി നസീർ പൊടിയാടി നിര്യാതനായി
Jan 27, 2026, 3:45 am GMT+0000
ഇരിങ്ങൽ കോട്ടക്കൽ തെക്കേ മാങ്ങിൽ ഖദീജ നിര്യാതയായി
Jan 26, 2026, 3:25 pm GMT+0000
തച്ചൻകുന്ന് മലയിൽ മനോജ് കുമാർ അന്തരിച്ചു
Jan 25, 2026, 2:41 pm GMT+0000
പെരുമാൾപുരം കിഴക്കൻ കുളങ്ങര പ്രദീപൻ അന്തരിച്ചു
Jan 24, 2026, 3:37 pm GMT+0000
ഇരിങ്ങൽ ചെത്തിൽ ശാന്ത അന്തരിച്ചു
Jan 23, 2026, 5:49 pm GMT+0000
തുറയൂർ പാലച്ചുവട് അബൂബക്കർ കവുങ്ങിലോടി നിര്യാതനായി
Jan 22, 2026, 3:07 am GMT+0000
ഇരിങ്ങൽ വട്ടക്കുനിയിൽ ദേവി അന്തരിച്ചു
Jan 21, 2026, 1:46 pm GMT+0000
പയ്യോളി വടക്കേ മൂപ്പിച്ചതിൽ കല്യാണി അന്തരിച്ചു
Jan 21, 2026, 1:20 pm GMT+0000
പയ്യോളി തയ്യിൽ കുഞ്ഞിമാധവിഅമ്മ അന്തരിച്ചു
Jan 21, 2026, 8:58 am GMT+0000
കിഴുർ തുറശ്ശേരി കടവിലെ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ വരോൽ മൊയ്തീൻ ...
Jan 20, 2026, 1:33 am GMT+0000
കൊളാവിപാലം ജനതാദൾ (ആർജെ ഡി ) പ്രവർത്തകനായ വടക്കെ കൊളാവി രാജീവൻ നി...
Jan 19, 2026, 8:16 am GMT+0000
