കൊയിലാണ്ടി : മുത്താമ്പി പാലത്തിൽ നിന്നും ചാടിയയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം നെല്ലിയാടിപാലത്തിന് സമീപം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയത്. ചെരുപ്പ് മുത്താമ്പി പാലത്തിൽ അഴിച്ചു വെച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്
- Home
- Latest News
- മുത്താമ്പി പാലത്തിൽ നിന്നും ചാടിയയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം നെല്ലിയാടിപാലത്തിന് സമീപം കണ്ടെത്തി
മുത്താമ്പി പാലത്തിൽ നിന്നും ചാടിയയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം നെല്ലിയാടിപാലത്തിന് സമീപം കണ്ടെത്തി
Share the news :

Apr 24, 2025, 7:10 am GMT+0000
payyolionline.in
Related storeis
കേരള തീരത്ത് തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ എന്ന് റിപ്പോർട്ട്
Jun 9, 2025, 10:16 am GMT+0000
കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുമ്പോൾ കൈ മുറിഞ്ഞു; വയോധികന് രക്ഷകന...
Jun 9, 2025, 10:08 am GMT+0000
എംവി വാൻ ഹായ് 503 കപ്പൽ ദുരന്തം: 10 ആംബുലൻസുകൾ ഒരുക്കി നിർത്തണം; ചി...
Jun 9, 2025, 9:46 am GMT+0000
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യ...
Jun 9, 2025, 9:41 am GMT+0000
തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്; പൊലിസ് ല...
Jun 9, 2025, 9:11 am GMT+0000
കൊവിഡ് വ്യാപനം: എല്ലാവരും മാസ്ക് ധരിക്കണം, കേരളത്തിൽ 1952 ആക്ടിവ് ക...
Jun 9, 2025, 8:29 am GMT+0000
More from this section
കോഴിക്കോട് എരഞ്ഞിപ്പാലം വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; ഫിസ...
Jun 9, 2025, 6:22 am GMT+0000
ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപ...
Jun 9, 2025, 6:04 am GMT+0000
വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് യുവാവിന് ഗുരുതരമായി പരുക്കേറ്റു
Jun 9, 2025, 5:51 am GMT+0000
പിതാവിന്റെ മരണത്തിൽ സംശയമുണ്ടെന്ന മകന്റെ പരാതിയെ തുടർന്ന് തുറയൂരിൽ ...
Jun 9, 2025, 5:38 am GMT+0000
ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക...
Jun 9, 2025, 4:38 am GMT+0000
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തേക്ക്; എംഎസ്സി ഐറിന...
Jun 9, 2025, 4:30 am GMT+0000
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർ...
Jun 9, 2025, 4:12 am GMT+0000
കൊച്ചിയില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടൽ; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്
Jun 9, 2025, 3:45 am GMT+0000
തളിപ്പറമ്പ് ആലക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Jun 9, 2025, 3:40 am GMT+0000
കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങി മരിച്ചു
Jun 9, 2025, 3:32 am GMT+0000
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
Jun 9, 2025, 3:18 am GMT+0000
കോന്നിയിൽ തൊഴിലിടത്ത് കാട്ടാന ആക്രമണം; എസ്റ്റേറ്റ് ജീവനക്കാരന് പരുക്ക്
Jun 9, 2025, 3:12 am GMT+0000
ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്ന് കുഞ്ഞുമോൻ, ബന്ധുക്കളെ അറിയിച്ചു; ...
Jun 8, 2025, 3:27 pm GMT+0000
‘പ്രസവത്തിനിടെ രക്തക്കുഴലുകൾ മുറിഞ്ഞു’, ഒരു വിവരവും പറയ...
Jun 8, 2025, 3:07 pm GMT+0000
കെമിക്കൽ ഷാംപൂവിന് ഗുഡ്ബൈ..! വീട്ടിൽ ഉണ്ടാക്കാം നാച്ചുറൽ ഷാംപൂ, റിസ...
Jun 8, 2025, 3:47 am GMT+0000