മുൻകാല കോൺഗ്രസ് പ്രവര്‍ത്തകന്‍ ചേമഞ്ചേരി തെരുവിൽ മഠത്തിക്കുന്നുമ്മൽ എൻ.വി.ബാലകൃഷ്ണൻ അന്തരിച്ചു

news image
Feb 7, 2024, 11:40 am GMT+0000 payyolionline.in

പൂക്കാട് :  മുൻ കാല കോൺഗ്രസ് പ്രവർത്തകനും പന്തലായനി നെയ്ത്ത് സഹകരണ സംഘം മുൻ ഡയറക്ടറും കുഞ്ഞി കുളങ്ങര മഹാഗണപതി ക്ഷേത്ര ഊരാളനും മുൻ സെക്രട്ടറിയുമായിരുന്ന കുന്നുമ്മൽ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവിൽ മഠത്തിക്കുന്നുമ്മൽ എൻ.വി.ബാലകൃഷ്ണൻ(75) അന്തരിച്ചു.

ഭാര്യ: ശോഭന. മക്കൾ: ശ്രീജേഷ്( ഹെഡ് ക്ലാർക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത്),  ശ്രീകാന്ത്. (റെയിൽവെ) ഷീജ (കാലിക്കറ്റ് യൂണിവേഴ്സിറ്റി). മരുമക്കൾ: പ്രമോദ്.( കെ.എസ്.എഫ്.ഇ ചെറുവണ്ണൂർ ), സൗമ്യ, ജിഷി(ഗവൺമെന്റ് ആയൂർവ്വേദ ഹോസ്പിറ്റൽ പൊന്നാനി). സഹോദരങ്ങൾ:  നാരായണി, രാമചന്ദ്രൻ, രാധ,  ശാന്ത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe