മൂടാടിയിലെ പൊന്നാട്ടിൽ മൊയ്തീൻ അന്തരിച്ചു

news image
Aug 4, 2024, 2:25 pm GMT+0000 payyolionline.in

നന്തി ബസാർ: മൂടാടിയിലെ പൊന്നാട്ടിൽ മൊയ്തീൻ (88) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഫാത്തിമ, ഹമീദ്, റഫീഖ്, സമീറ . മരുമക്കൾ: അസ്സയിനാർ, ഹാജറ, സമീറ, കബീർ. സഹോദരങ്ങൾ: ഇബ്രാഹിം, ഫാത്തിമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe