മൂടാടിയില്‍ കിഴക്കേ തിരുവോത്ത് രാജൻ അന്തരിച്ചു

news image
Dec 22, 2023, 8:53 am GMT+0000 payyolionline.in
പയ്യോളി: മൂടാടിയിലെ  കിഴക്കേ തിരുവോത്ത് രാജൻ (59) അന്തരിച്ചു. ഭാര്യ: ഷീബ. മകൾ:  ജിൽന. മരുമകൻ: വൈശാഖ്  (നടുവത്തൂർ). സഹോദരങ്ങൾ: ചോയി, ദേവി, ശങ്കരൻ, രമ. സഞ്ചയനം : തിങ്കളാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe