മൂടാടി കോഴി പറമ്പത്ത് മാളു അമ്മ നിര്യാതയായി

news image
Jul 28, 2024, 3:54 pm GMT+0000 payyolionline.in

നന്തി ബസാർ: മൂടാടിയിലെ കോഴി പറമ്പത്ത് മാളു അമ്മ( 89 ) നിര്യാതയായി. ഭർത്താവ്: പരേതനായ ചത്തുക്കുട്ടി. മക്കൾ:-ചന്ദ്രിക, ബാലകൃഷ്ണൻ, ഭാസ്കരൻ, ശോഭ.
മരുമക്കൾ: ബാലൻ കൽപ്പറ്റ, സരോജിനി, നാണു മൂടാടി, സാവിത്രി കീഴരിയൂർ. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe