മൂടാടി മലബാർ കോളജിൽ ഇ.ഡി റെയ്ഡ്; പരിശോധന തുടങ്ങിയത് വൈകീട്ട് അഞ്ച് മണിയോടെ

news image
Sep 26, 2023, 1:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: മൂടാടി ഹിൽ ബസാറിലെ മലബാർ കോളജിൽ ഇ.ഡി റെയ്ഡ്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് എൻഫോഴ്സമെൻ്റ് ഡയറക്ട്രേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കോളജിലെത്തി റെയ്ഡ് ആരംഭിച്ചത്. ജീവനക്കാരെയും കോളജിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും പുറത്ത് വിടാതെ സംഘം റെയ്ഡ് തുടരുകയാണ്, എന്നാൽ ഈ സമയം അവിടെ ക്രിക്കറ്റ് കളിക്കുന്ന വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒരു മണിക്കുറിനു ശേഷംഅവരെ പുറത്താക്കി. പരിശോധനക്കായി കൊയിലാണ്ടി പോലീസിന്റെ സഹായമുണ്ട്.

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe