മൂന്ന് ദിവസത്തിന് ശേഷം സ്വർണവില വീണു; പ്രതീക്ഷയോടെ ഉപഭോക്താക്കൾ

news image
May 30, 2024, 8:16 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഒരു പവന് 320  രൂപ കുറഞ്ഞു. ഇന്നലെ 200  രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,360 രൂപയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe