മൂരാട് കിഴക്കേമണപ്പുറത്ത് കദീജ അന്തരിച്ചു

news image
Nov 9, 2025, 6:26 am GMT+0000 payyolionline.in

മൂരാട് : മൂരാട് കിഴക്കേമണപ്പുറത്ത് കദീജ (93)അന്തരിച്ചു.  ഭർത്താവ് :  പരേതനായ മൊയ്തീൻ.

മക്കൾ നബീസ്സ, ആയിഷ, കാദർ, നസീർ,സുബൈദ, സഫിയ.

മരുമക്കൾ ബഷീർ മുടപ്പിലാവിൽ,പരേതരായ ഇബ്രാഹിം മാഹി, അലി ചെങ്ങോട്ടുകാവ്, പികെ കുഞ്ഞമ്മദ് കോട്ടക്കടവ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe