പയ്യോളി: മൂരാട് കോടിച്ചീൻ്റമീത്തൽ റാഷിദ മൻസിൽ മൈമു (83) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: മൊയ്ദീൻ, ലത്തീഫ്, ജമീല, മജീദ്, മുസ്തഫ. മരുമക്കൾ: റംല, സീനത്, സബൂറ, അബ്ദുൽറസാഖ്, സീനത്ത്. സഹോദരങ്ങൾ: പരേതരായ ഹസ്സൻ, ആയിശു, ഫാത്തിമ, ഖദീജ.
മൂരാട് കോടിച്ചീൻ്റമീത്തൽ റാഷിദ മൻസിൽ മൈമു അന്തരിച്ചു
Sep 16, 2024, 4:49 am GMT+0000
payyolionline.in
മീററ്റിൽ കെട്ടിടം തകർന്ന് 10 പേർക്ക് ദാരുണാന്ത്യം; 5 പേരെ രക്ഷപ്പെടുത്തി
റെക്കോർഡ് വിലയിലേക്ക് അടുത്ത് സ്വർണം; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ