മൂരാട് : മൂരാട് കോട്ടത്തുരുത്തിയിൽ അങ്ങേ പുരയിൽ ബാലൻ(81) അന്തരിച്ചു. .കോട്ടത്തുരുത്തിയിലെ ആദ്യകാല കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകനും ദേശാഭിമാനിവിതരണക്കാരനുമായിരുന്നു. ഭാര്യ: സുശീല. മക്കൾ: ഷീബ, ബിജു, ഷീന. മരുമക്കൾ: രാജീവൻ (മൂരാട്), പ്രജിത്ത് (പുറങ്കര), നിമിഷ (അങ്ങാടിതാഴ).സഹോദരങ്ങൾ: കുമാരൻ (ഇരിങ്ങൽ),ദേവകി (അയനിക്കാട്), രാധ (മൂരാട്), പരേതരായ ചീരു, ചാത്തു, ദേവി, ഗോപാലൻ,ലീല,അശോകൻ.
