മൂരാട് ബൈത്തു സലാമയിൽ അദ്നാൻ അന്തരിച്ചു

news image
Jul 8, 2025, 1:38 pm GMT+0000 payyolionline.in

ഇരിങ്ങൽ : മൂരാട് ബൈത്തു സലാമയിൽ ചെത്തിൽ റഫീഖിന്റെ മകൻ
അദ്നാൻ (14) അന്തരിച്ചു. മതാവ് : സബീദ. സഹോദരങ്ങൾ: സ്വാലിഹ് നൂർ, ജുനൈദ്,
ജാഫർ സാദിഖ്, അമീൻ മുഹമ്മദ്. നിസ്ക്കാരം നാളെ രാവിലെ 11 മണിക്ക് മൂരാട് ജുമഅത്ത് പള്ളിയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe