വടകര : മൂരാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപെട്ടു. വടകര ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയിൽ സത്യൻ ആണ് മരണപെട്ടത്. കഴിഞ്ഞ ഞായർ വൈകിട്ട് 3.15 ഓടെയാണ് മാഹിയിൽ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരൻ്റെ വീട്ടിലേക്ക് വധുവിനെ സന്ദർശിക്കാൻ പോയ ആറംഗ സംഘം അപകടത്തിൽപ്പെട്ടത്. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി, അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി ), അഴിയൂർ കോട്ടാമല കുന്നുമ്മൽ ‘സ്വപ്നം’ വീട്ടിൽ ഷിഗിൽ ലാൽ , പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയിൽ സത്യൻ, ചന്ദ്രി എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമുണ്ടായത്. ഇതോടെ മരണപെട്ടവരുടെ എണ്ണം 5 ആയി.
- Home
- കോഴിക്കോട്
- മൂരാട് വാഹനാപകടം ; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 5 ആയി
മൂരാട് വാഹനാപകടം ; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 5 ആയി
Share the news :

May 18, 2025, 7:55 am GMT+0000
payyolionline.in
ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചൂ! സ്ലീപ്പർ നിരക്കിൽ ഇനി തേർഡ് എസിയിൽ യാത്ര ചെ ..
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം; തീപിടിച്ചത് കാലിക്കറ്റ് ടെക്സ്റ് ..
Related storeis
‘ഞാൻ കൊന്നു പതിനാലാം വയസ്സിൽ’, 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ...
Jul 4, 2025, 2:09 pm GMT+0000
കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വ...
Jul 3, 2025, 3:14 pm GMT+0000
ചുറ്റുമതിലിനോടു ചേർന്നു മണ്ണെടുത്തു; കോട്ടപ്പറമ്പ് ആശുപത്രിയുടെ മതി...
Jul 3, 2025, 1:12 pm GMT+0000
ഓൺലൈൻ തട്ടിപ്പ് പെരുകുന്നു; കാക്കൂരിൽ 2 പേർ അറസ്റ്റിൽ
Jul 3, 2025, 12:47 pm GMT+0000
ലഹരി ഉപയോഗത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കി, കാട്ടിക്കൊടുത്ത...
Jul 1, 2025, 12:42 pm GMT+0000
മാവൂരിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്, ...
Jun 30, 2025, 11:36 am GMT+0000
More from this section
പന്തീരാങ്കാവില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് പൊട്ടി വീണു; അടുക്ക...
Jun 28, 2025, 1:43 pm GMT+0000
കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ; നായ ചത്തു
Jun 28, 2025, 1:01 pm GMT+0000
ബാലുശ്ശേരിയില്‍ 50 അടി താഴ്ചയിലേക്ക് വീണ് വെള്ളച്ചാട്ടത്തിൽ ഒഴുകിപ്...
Jun 28, 2025, 11:44 am GMT+0000
അക്ഷരോന്നതിയിലേക്ക് 5,000 പുസ്തകങ്ങൾ കളക്ടർക്ക് കൈമാറി കാലിക്കറ്റ് ...
Jun 27, 2025, 12:45 pm GMT+0000
കനത്ത മഴ, ചുഴലിക്കാറ്റ്: വ്യാപക നാശനഷ്ടം; കക്കയം ഡാം തുറന്നു
Jun 27, 2025, 12:05 pm GMT+0000
കോഴിക്കോട് നഗരത്തില്‍ പഴകിയ കോഴിയിറച്ചി പിടികൂടി; കണ്ടെടുത്തത് 100 ...
Jun 26, 2025, 12:28 pm GMT+0000
കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരം ...
Jun 25, 2025, 5:14 pm GMT+0000
അത്തോളിയിൽ പോലീസിൻ്റെ കഞ്ചാവു വേട്ട ; 2 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ ...
Jun 22, 2025, 4:39 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളജിൽ വരാന്തയിൽ പ്രസവം
Jun 20, 2025, 7:32 am GMT+0000
കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; ജൂലൈയിൽ പ്രവൃത്...
Jun 18, 2025, 3:16 pm GMT+0000
ബസ് തകരാറിലായി; കോഴിക്കോട്-വെങ്ങളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്...
Jun 17, 2025, 5:11 pm GMT+0000
കുറ്റ്യാടി പാലേരിയിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് തീപിടിച്ചു ; വീട്ടിലേ...
Jun 17, 2025, 3:44 pm GMT+0000
തട്ടുകടകൾ ഒഴിപ്പിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയി അധികൃതർ; കോഴിക്കോട്...
Jun 17, 2025, 12:23 pm GMT+0000
കോഴിക്കോട് മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച വാഹനം പോലീസ് കണ്ട...
Jun 16, 2025, 3:06 pm GMT+0000
മണ്ണിളകി വീഴാറായ നിലയിൽ മരം, താമരശ്ശേരി ചുരത്തിൽ വാഹന നിയന്ത്രണം
Jun 16, 2025, 2:20 pm GMT+0000