മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്ചുതൻ(64) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രാജേഷ്, പുഷ്പലത, സുഗതകുമാരി, അഖിൽ. മരുമക്കൾ: സുരേഷ് ബാബു(കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ), സുനിൽ (കല്പത്തൂർ), അശ്വതി.
മേപ്പയ്യൂർ മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിൽ അച്ചുതൻ നിര്യാതനായി
Aug 3, 2023, 3:34 am GMT+0000
payyolionline.in
എറണാകുളം പുറയാറിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടി ..
പയ്യോളിയിലെ വ്യാപാരിയായിരുന്ന എം സി രാജൻ നിര്യാതനായി