സംസ്ഥാനത്തെ സ്വര്‍ണ വില കൂടിയോ കുറഞ്ഞോ എന്ന് അറിയാനുള്ള ആകാംഷയിലാകും മലയാളികള്‍. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണം 8920 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഒരു പവന് 71360 രൂപ നല്‍കണം.
മെയ് മാസത്തെ സ്വര്‍ണ വില (പവനില്‍)
മെയ് 01 : 70,200
മെയ് 02 : 70,040
മെയ് 03 : 70,040
മെയ് 04 : 70,040
മെയ് 05 : 70,200
മെയ് 06 : 72,200
മെയ് 07 : 72,600
മെയ് 08 : 73,040
മെയ് 09 : 72,120
മെയ് 10 : 72360
മെയ് 11 : 72360
മെയ് 12 : 70000
മെയ് 13 : 70120
മെയ് 14: 70440
മെയ് 15: 68880
മെയ് 16: 69760
മെയ് 17: 69760
മെയ് 18: 69760
മെയ് 19: 70040
മെയ് 20: 69680
മെയ് 21: 71440
മെയ് 22: 71800
മെയ് 23: 71520
മെയ് 24: 71920
മെയ് 25: 71920
മെയ് 26: 71600
മെയ് 27 രാവിലെ: 71960
മെയ് 27 വൈകുന്നേരം: 71480
മെയ് 28: 71480
മെയ് 29: 71160
മെയ് 30: 71360