പയ്യോളി : മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി . അസീസിന് നൽകി നിർവഹിച്ചു. രജിത്ത് നാരായൺ ടി.കെ (കീഴരിയൂർ എം . എൽ. പി സ്കൂൾ അധ്യാപകൻ) ഡിസൈൻ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചടങ്ങിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി. ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സചിത്ര ൻ പേരാമ്പ്ര, എച്ച്.എം. ശിത ഒ.കെ, വിനീഷ്. എ.ടി, സുഭാഷ് സമത, അനീഷ് പി. പങ്കെടുത്തു. യൂസഫ് എളമ്പിലാട് സ്വാഗതവും ,സജീവൻ കുഞ്ഞോത്ത് നന്ദിയും പറഞ്ഞു.
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
Share the news :

Oct 15, 2025, 3:07 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന ..
തൃക്കോട്ടൂർ യുപി സ്കൂളിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു
Related storeis
തകർന്ന സർവ്വീസ് റോഡും വെള്ളക്കെട്ടും; പെരുമാൾപുരത്തെ യാത്രാ ദുരിതത്...
Oct 14, 2025, 1:39 pm GMT+0000
പയ്യോളി കടൽ തീരത്ത് മത്തി ചാകര ; വാരിയെടുക്കാൻ ജനക്കൂട്ടം – വ...
Oct 14, 2025, 1:31 pm GMT+0000
പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കണം: ഡിവൈ...
Oct 13, 2025, 11:03 am GMT+0000
സിപിഐയുടെ തെരഞ്ഞെടുപ്പ് ശില്പശാല ഇരിങ്ങലിൽ ചേർന്നു
Oct 12, 2025, 5:23 pm GMT+0000
പയ്യോളി ബീച്ച് റോഡിലെ കടകളിൽ വെള്ളം കയറുന്നത് പതിവാകുന്നു; നഗരസഭ ഇട...
Oct 11, 2025, 11:18 am GMT+0000
ഇരിങ്ങൽ അണിയോത്ത് ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു
Oct 11, 2025, 10:13 am GMT+0000
More from this section
പയ്യോളിയിൽ ജ്വല്ലറിയിൽ മോഷണം: സ്വർണം വാങ്ങാനെത്തിയ ദമ്പതികൾ കവർച്ച ...
Oct 9, 2025, 11:01 am GMT+0000
താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്ര...
Oct 9, 2025, 10:37 am GMT+0000
പയ്യോളിയിൽ നിരവധിപേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു: ര...
Oct 9, 2025, 8:06 am GMT+0000
പയ്യോളി കിഴക്കേ വളപ്പിൽ കോമത്ത് നാരായണി അന്തരിച്ചു
Oct 7, 2025, 10:16 am GMT+0000
തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇര...
Oct 5, 2025, 4:39 pm GMT+0000
പയ്യോളി കേന്ദ്രമായി ‘ജനകീയ ഫാർമസി’ : ഷാഫി പറമ്പിൽ എംപി ...
Oct 3, 2025, 9:14 am GMT+0000
പയ്യോളി മുൻസിഫ് കോടതിയിൽ മീഡിയേഷൻ സബ് സെന്റർ: പ്രിൻസിപ്പൽ ജില്ലാ ജഡ...
Oct 1, 2025, 7:42 am GMT+0000
പയ്യോളിയിൽ ആം ആദ്മി പാർട്ടി 20 ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തും; ഓ...
Oct 1, 2025, 5:05 am GMT+0000
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ...
Sep 28, 2025, 9:29 am GMT+0000
പ്ലാസ്റ്റിക് മുക്ത റെയിൽവേ സ്റ്റേഷൻ എന്ന ലക്ഷ്യവുമായി എൻ എസ് എസ് വോ...
Sep 28, 2025, 6:46 am GMT+0000
നന്തി നമ്പാലന്റവിട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം കോടിയോട്ട് വയൽകുന...
Sep 26, 2025, 8:27 am GMT+0000
പെരുമാൾപുരം കോളനിയിൽ സി.ടി കല്യാണി അന്തരിച്ചു
Sep 21, 2025, 5:06 pm GMT+0000
ഇരിങ്ങത്ത് സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി
Sep 21, 2025, 4:56 pm GMT+0000
നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യമുന്നയിച്ചുള്ള ജനകീയ കൂട്ടായ്മയുടെ 2...
Sep 17, 2025, 11:24 am GMT+0000