മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ്: ഐ ജി ലക്ഷ്‌മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

news image
Aug 23, 2023, 6:53 am GMT+0000 payyolionline.in

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലെ മൂന്നാം പ്രതി ഐ ജി  ലക്ഷ്‌മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.  നേരത്തേ ഇദ്ദേഹത്തോട്‌ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മൺ  അറിയിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe