മലപ്പുറം∙ മൺസൂൺ ബംപർ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറത്ത്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവർത്തകർ കൂട്ടായെടുത്ത ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയായിരുന്നു മൺസൂൺ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഇത് പാലക്കാട് വിറ്റ ടിക്കറ്റായിരുന്നു. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേർക്കായിരുന്നു.
മൺസൂൺ ബംപർ ഒന്നാം സമ്മാനം മലപ്പുറത്ത്; കുടുംബശ്രീ പ്രവർത്തകർ കൂട്ടായെടുത്ത ടിക്കറ്റ്
Jul 27, 2023, 10:11 am GMT+0000
payyolionline.in
വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ; ഗുണനിലവാരം ചോദ്യം ചെയ്ത് യാത്രക്കാർ
ജനാധിപത്യം അർത്ഥവത്താകുന്നത് ഏറ്റവും സാധാരണക്കാർക്കായി പ്രവർത്തിക്കുമ്പോൾ: മ ..