യാത്രക്കാരുടെ ശ്രദ്ധക്ക്; കൊയിലാണ്ടി കൊല്ലം റെയിൽവേ ​ഗേറ്റ് വെള്ളിയാഴ്ച താൽക്കാലികമായി അടയ്ക്കും

news image
Jan 28, 2026, 11:37 am GMT+0000 payyolionline.in

കൊയിലാണ്ടി: അടിയന്തര പ്രവർത്തികൾക്കായി കൊല്ലം റെയിൽവേ ​ഗേറ്റ് 30-01-2026 (വെള്ളി ) അടച്ചിടുന്നതാണ്. രാവിലെ 9.30 മുതൽ വൈകിയിട്ട് നാല് മണിവരെയാണ് അടച്ചിടുക.നവീകരണ പ്രവർത്തികളുടെ ഭാഗമായാണ് ഗേറ്റ് അടയ്ക്കുന്നത്. കൊല്ലം റെയിൽവേ ​ഗേറ്റ് വഴി കടന്നുപോകേണ്ട വാഹന യാത്രികർ മറ്റു വഴികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe