യാത്രക്കിടെ തർക്കം, കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ ജാക്കി ലിവറിനടിച്ച് കൊലപ്പെടുത്തി

news image
May 9, 2023, 3:00 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂർ നിടുംപൊയിൽ ചുരത്തിലാണ് സംഭവം. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഡ്രൈവർ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യാത്രക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഡ്രൈവറായ നിഷാദ് സിദ്ധിഖിനെ ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 5.30 നാണ് സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe