യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

news image
Oct 17, 2024, 4:00 pm GMT+0000 payyolionline.in

ദില്ലി : യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഈ വ‌ർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്. ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
പരീക്ഷാ ഫലമറിയാം https://ugcnet.nta.ac.in

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe