തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ. ക്ഷീണമുള്ളതിനാൽ ഡ്രിപ്പിടാൻ രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷൻസ് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജയിലിൽ നിരാഹാര സമരം നടത്തുന്നത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്.
- Home
- Latest News
- രാഹുൽ ഈശ്വർ 2 ദിവസത്തെ കസ്റ്റഡിയിൽ; നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് കോടതി
രാഹുൽ ഈശ്വർ 2 ദിവസത്തെ കസ്റ്റഡിയിൽ; നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് കോടതി
Share the news :
Dec 3, 2025, 7:43 am GMT+0000
payyolionline.in
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്, ‘നാടിന് ..
ദേശീയപാതകളിൽ അപായ മുന്നറിയിപ്പ് നൽകാൻ ജിയോ
Related storeis
ദേശീയപാതകളിൽ അപായ മുന്നറിയിപ്പ് നൽകാൻ ജിയോ
Dec 3, 2025, 8:46 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്, ...
Dec 3, 2025, 7:08 am GMT+0000
ശബരിമല: വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ അന്നുതന്നെ എത്തണം
Dec 3, 2025, 7:04 am GMT+0000
വടകര നഗരസഭയിൽ 30 സീറ്റു നേടി ഭരണം നിലനിർത്തും- എൽ.ഡി.എഫ്
Dec 3, 2025, 6:45 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; വാഹന പ്രചാരണം തോന്നിയപോലെ വേണ്ട
Dec 3, 2025, 6:42 am GMT+0000
90 ദിവസത്തിനകം പുതിയ ഫോണുകളിൽ ‘സഞ്ചാർ സാഥി’ വേണം; സ്വകാ...
Dec 3, 2025, 6:26 am GMT+0000
More from this section
എ.ഐ, സമൂഹ മാധ്യമ പ്രചാരണങ്ങളില്‍ മാര്‍ഗനിര്‍ദേശം പാലിക്കണം
Dec 3, 2025, 5:38 am GMT+0000
കിതപ്പോ അതോ കുതിപ്പോ? അറിയാം ഇന്നത്തെ സ്വർണ്ണ വില
Dec 3, 2025, 5:35 am GMT+0000
ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസുകളിൽ ക്ര...
Dec 3, 2025, 4:38 am GMT+0000
രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും; നാവികസേനാ ദിനാഘോഷത്തിനൊരുങ്...
Dec 3, 2025, 4:34 am GMT+0000
സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽപെട്ടു; ന...
Dec 3, 2025, 4:25 am GMT+0000
ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി,...
Dec 3, 2025, 4:10 am GMT+0000
രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി; പഞ്ചാബ്...
Dec 2, 2025, 4:36 pm GMT+0000
കിണർ കുഴിക്കാനും വേണം അനുമതി, ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വർ...
Dec 2, 2025, 4:12 pm GMT+0000
പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പേര് മാറുന്നു; ഇനി ‘സേവാ തീർഥ്...
Dec 2, 2025, 4:00 pm GMT+0000
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം; തിരുവനന്തപു...
Dec 2, 2025, 2:25 pm GMT+0000
നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Dec 2, 2025, 2:13 pm GMT+0000
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 2, 2025, 1:59 pm GMT+0000
തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂട...
Dec 2, 2025, 1:07 pm GMT+0000
കാനത്തിൽ ജമീല എംഎൽഎയ്ക്ക് വിട നൽകി ജന്മനാട്
Dec 2, 2025, 12:57 pm GMT+0000
കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി
Dec 2, 2025, 11:12 am GMT+0000
