ജിദ്ദ: റമദാൻ മാസത്തിൽ രണ്ടോ അതിലധികമോ തവണ ഉംറ നിർവഹിക്കാൻ അനുമതി നൽകാനാവില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ ഒരു തവണ ഉംറ കർമങ്ങൾ നിർവഹിച്ചാൽ മതിയാകും. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചാൽ ഉണ്ടാവുന്ന നേട്ടങ്ങൾ ഒരുപാടാണെന്നും മന്ത്രാലയം പറഞ്ഞു. റമദാനിൽ ഒരു ഉംറ എന്ന നിലയിൽ പരിമിതപ്പെടുത്തുന്നത് തിരക്ക് കുറയ്ക്കാനും മറ്റുള്ളവർക്ക് അവസരം നൽകാനും ലക്ഷ്യമിട്ടാണ്. അതോടൊപ്പം തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് ഇത് വലിയ സഹായമാകും. കാര്യങ്ങൾ എളുപ്പമാവും. ‘നുസ്ക്’ പ്ലാറ്റ്ഫോമിലൂടെ ഒറ്റ തവണ മാത്രമേ പെർമിറ്റ് ലഭിക്കൂ. വീണ്ടും ശ്രമിക്കുകയാണെങ്കിൽ ആ ശ്രമം പരാജയപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുകയെന്നും മന്ത്രാലയം പറഞ്ഞു. ഇത് എല്ലാവർക്കും ഉംറ നിർവഹിക്കാനുള്ള അവസരം നൽകുന്നതിനാണ്.
- Home
- Latest News
- റമദാനിൽ ഒരാൾക്ക് ഒരു ഉംറക്ക് മാത്രം അനുമതി – ഹജ്ജ് ഉംറ മന്ത്രാലയം
റമദാനിൽ ഒരാൾക്ക് ഒരു ഉംറക്ക് മാത്രം അനുമതി – ഹജ്ജ് ഉംറ മന്ത്രാലയം
Share the news :
Mar 16, 2024, 12:20 pm GMT+0000
payyolionline.in
5 വർഷം, 11 നിയമസഭ തെരഞ്ഞെടുപ്പുകൾ, പിടിച്ചത് 3400 കോടി; അട്ടിമറി ശ്രമങ്ങളെന്ന ..
രാഹുല്‍ ഗാന്ധിക്കും എം.പിമാര്‍ക്കും എതിരായ ആരോപണം പിന്‍വലിച്ച് മുഖ്യമന്ത്രി മ ..
Related storeis
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം; കോഴിക്കോട് ജില്ലയിൽ നാളെ ഹർത്ത...
Nov 16, 2024, 12:53 pm GMT+0000
ബംഗാളി നടിയുടെ പരാതി: സംവിധായകന് രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ...
Nov 16, 2024, 12:41 pm GMT+0000
പഴയ ഓർമയിൽ ശാഖക്ക് കാവൽ നിൽക്കാൻ സുധാകരനും ഗോൾവാൾക്കറെ പൂജിക്കാൻ സത...
Nov 16, 2024, 11:00 am GMT+0000
ധനുഷ് പ്രതികാരദാഹി, എന്തിനാണ് ഇത്ര പക? -പരസ്യപ്പോരിന് തുടക്കമിട്ട് ...
Nov 16, 2024, 10:14 am GMT+0000
ശബരിമല തീർത്ഥാടനം: യാത്രയിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സഹായത്തിന് ...
Nov 16, 2024, 10:09 am GMT+0000
സന്ദീപിനെ പോലൊരു വർഗീയതയുടെ കാളിയനെ കഴുത്തിലണിയാൻ കോൺഗ്രസിനെ കഴിയൂ:...
Nov 16, 2024, 9:37 am GMT+0000
More from this section
കോഴിക്കോട് കടപ്പുറത്തു കച്ചവടം: പന്തൽ പൊളിച്ചു മാറ്റി ആരോഗ്യ വിഭാഗം
Nov 16, 2024, 7:10 am GMT+0000
സന്ദീപ് ബലിദാനികളെ വഞ്ചിച്ചു; വലിയ കസേരകൾ കിട്ടട്ടെ -കെ.സുരേന്ദ്രൻ
Nov 16, 2024, 6:56 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Nov 16, 2024, 6:41 am GMT+0000
ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ
Nov 16, 2024, 6:38 am GMT+0000
ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; കൊയിലാണ്ടിയിലും കോവൂരിലും വ...
Nov 16, 2024, 5:36 am GMT+0000
‘കൈ’ പിടിക്കാൻ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്, പ്രഖ്യാ...
Nov 16, 2024, 5:26 am GMT+0000
സംസ്ഥാനത്ത് മഴ തുടരും; 3 ജില്ലകളിൽ മഞ്ഞ അലർട്ട്
Nov 16, 2024, 5:16 am GMT+0000
തിരുവനന്തപുരത്ത് അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു; ആക്രമണം മദ...
Nov 16, 2024, 5:13 am GMT+0000
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 900 കോടിയുടെ കൊക്കെയ്ൻ പിടികൂടി
Nov 16, 2024, 4:19 am GMT+0000
രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; അന്വേഷണ സംഘ...
Nov 16, 2024, 4:12 am GMT+0000
സേന്താഷ് ട്രോഫി: കോഴിക്കോട്ടു നിന്ന് നാലുപേർ
Nov 16, 2024, 4:05 am GMT+0000
ബംഗളൂരുവില്‍ വൈവാഹിക വെബ്സൈറ്റിന്റെ മറവിൽ ലക്ഷങ്ങൾ ...
Nov 16, 2024, 3:29 am GMT+0000
ശബരിമല നട തുറന്നു: അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്
Nov 16, 2024, 3:24 am GMT+0000
യുപിയിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം, 10 നവജാത ശിശുക്കള്‍ക്ക് ദാരുണാ...
Nov 16, 2024, 3:12 am GMT+0000
കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
Nov 15, 2024, 2:10 pm GMT+0000